Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീ ശ്രീ രവിശങ്കറിന് ഭീഷണി: മലേഷ്യന്‍ പോലീസ് അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2015, 09:04 pm IST
inWorld

ക്വാലലംപൂര്‍: ശ്രീ ശ്രീ രവിശങ്കറിനെതിരായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വധഭീഷണിയെക്കുറിച്ച് അന്വേഷണം നടത്താന്‍ മലേഷ്യന്‍ പോലീസ് തീരുമാനിച്ചു. പോലീസ് ഐജി ഖാലിദ് അബു ബക്കര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ജോര്‍ജ്ജ് ടൗണിലെയും ബാദു കാവനിലെയും പരിപാടികളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

കത്തിന്റെ ഉറവിടം  കണ്ടെത്താനാണ്  പോലീസ് ശ്രമം. മലേഷ്യയിലെ പ്രാദേശിക ആര്‍ട്ട് ഓഫ് ലിവിങ് ഓഫീസിന് സമീപത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലേഷ്യയില്‍ രവിശങ്കര്‍ താമസിക്കാറുള്ള ഹോട്ടലിന്റെ മാനേജരുടെ വിലാസത്തിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ ഹിന്ദുക്കളുടെ പരിപാടികള്‍ നടത്തുവാന്‍ രവിശങ്കറെ അനുവദിച്ചാല്‍ ഹോട്ടല്‍ തന്നെ തകര്‍ത്ത് കളയുമെന്നാണ് കത്തില്‍ പറയുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് മലേഷ്യ. ഇവിടുത്തെ 28 ദശലക്ഷം ജനസംഖ്യയില്‍ എട്ട് ശതമാനം ഭാരതീയരാണ്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്.

ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങളെ മതം മാറ്റാന്‍ ശ്രീ ശ്രീയും  അദ്ദേഹത്തിന്റെ പ്രസ്ഥാനവും ശ്രമിക്കുകയാണെന്നും കത്ത് ആരോപിക്കുന്നു. ഇനിയും രവിശങ്കറിനെ മലേഷ്യയില്‍ കാലുകുത്താന്‍ അനുവദിച്ചാല്‍ താങ്കളുടെ ഹോട്ടലും അവരുടെ വേദികളും തകര്‍ത്തു കളയുമെന്നും രവിശങ്കറിനു വേണ്ടി ആയിരങ്ങള്‍ മരിക്കേണ്ടി വരുമെന്നും കത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്.

മുസ്ലിം രാജ്യങ്ങളില്‍ രവിശങ്കര്‍ പ്രവേശിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും കത്തിലുണ്ട്.ബാദു കാവന്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ശ്രീ ശ്രീയുടെ യോഗാ ആഘോഷത്തില്‍ 70,000 പേരാണ് പങ്കെടുത്തത്.

മലേഷ്യന്‍ പീനല്‍കോഡ് സെക്ഷന്‍ 507 അനുസരിച്ചാണ് ഈ കേസ് അന്വേഷിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

Kerala

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

India

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.