Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനില്‍ ജീവന്‍ കൈയില്‍ പിടിച്ച് ജനങ്ങളുടെ പലായനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 09:52 pm IST
in World

സന: അല്‍ഖ്വയ്ദയുടേയും ഇറാന്റെയും പിന്തുണയുള്ള ഷിയാ ഹൂതി വിമതസേനയ്‌ക്ക് എതിരായ വ്യോമാക്രണം സഖ്യസേന കൂടുതല്‍ ശക്തമാക്കി. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവരടക്കം പത്തു ഗള്‍ഫ് രാജ്യങ്ങളാണ് സൗദിക്കൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുന്നത്. മൂന്നാം രാത്രിയിലും ശക്തമായ ആക്രമണമാണ് അവര്‍ അഴിച്ചുവിട്ടത്. സഖ്യസേനയുടെ ആക്രമണത്തിനിടെയും വിമതസേന ഏദന്‍ തുറമുഖത്തേക്ക് നീങ്ങുകയാണ്. സുപ്രധാന തുറമുഖം പിടിച്ചടക്കുകയാണ് വിമതരുടെ ലക്ഷ്യം.

വിമതരുമായി യെമന്‍ സര്‍ക്കാരിന്റെ സൈന്യം ശക്തമായി ഏറ്റുമുട്ടുകയാണ്. തെരുവുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. സുന്നി വിഭാഗമാണ് രാജ്യം ഭരിക്കുന്നത്. പ്രസിഡന്റ് അബ്ദു റബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് സൗദി പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അതിനിടെ സൗദിയില്‍ അഭയം തേടിയ പ്രസിഡന്റ് ഹാദി അറബ് ലീഗ് സമ്മേളനത്തിന് എത്തിയിട്ടുണ്ട്. യെമനിലെ ആഭ്യന്തര യുദ്ധം അറബ് ലീഗ് സമ്മേളത്തില്‍ ചര്‍ച്ചയാകും.

അതിനിടെ ഏദന്‍ കടലിനു മുകളില്‍ വച്ച് സൗദി അറേബ്യയുടെ എഫ് 15 വിമാനം തകര്‍ന്നു. വിമാനത്തില്‍ നിന്ന് സീറ്റ് തെറിപ്പിച്ച് പുറത്തു ചാടിയ പൈലറ്റുമാരെ അമേരിക്കന്‍ സൈന്യം രക്ഷിച്ചു. കടലില്‍ ഒഴുക നടന്ന ഇവരെ ജിബൂട്ടിയില്‍ നിന്നു വന്ന യുഎസ് കോപ്ടറാണ് കരയ്‌ക്ക് എത്തിച്ചത്.

വെള്ളിയാഴ്ച രാത്രിയിലും സഖ്യസേനയുടെ വിമാനങ്ങള്‍ സനയിലും പരിസരങ്ങളിലും ആക്രമണം നടത്തി. സാദയിലെ ഹൂതി സേനയുടെ കേന്ദ്രങ്ങളിലും അവര്‍ ആക്രമണം നടത്തി. വിമത സൈനിക കേന്ദ്രങ്ങളിലും ആയുധ ഡിപ്പോകളിലുമായിരുന്നു ആക്രമണം. ഇതോടെ യെമനിലെ ജനങ്ങളാണ് ദുരിതത്തിലായത്. ഇരുളില്‍ പറന്നു നീങ്ങുന്ന വിമാനങ്ങള്‍, വിമാനങ്ങളില്‍ നിന്ന് തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍, ബോംബുകള്‍, അപായ സൈറനുകള്‍… ജനം അക്ഷരാര്‍ഥത്തില്‍ ഭയത്തിന്റെ പടുകുഴിയിലാണ്. വിമാന ശബ്ദം കേള്‍ക്കുമ്പോഴേ കുഞ്ഞുങ്ങള്‍ ഭയന്ന് അലറിക്കരയുകയാണ്. അവര്‍ വീടിന്റെ മൂലകളില്‍ ഭയന്ന് ഒളിക്കുകയാണ്. ഒരു വീട്ടമ്മ പറഞ്ഞു.

ജനങ്ങള്‍ യെമന്‍ തലസ്ഥാനമായ സനയില്‍ നിന്ന് പാലായനം ചെയ്യുകയാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. പെട്രോള്‍ ബങ്കുകളില്‍ നീണ്ട നിരയാണ്. പലായനം ചെയ്യുന്നവര്‍ കയറിയ വാഹനങ്ങളുടെ ക്യൂ…

അതിനിടെ വിമതസേന ഏദനില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള ഷാഖ്ര പട്ടണം പിടിച്ചെടുത്തു. ഇതോടെ തീരദേശത്തെ പ്രധാന നഗരം അവരുടെ കൈയിലായി. പ്രസിഡന്റ് ഹാദിക്ക് മുന്‍തൂക്കമുള്ള ഏദന്‍ നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ഈ നഗരം വഴിയാണ്.

ഇന്നലെയാണ് ഈജിപ്തില്‍ അറബ് ലീഗ് സമ്മേളനം തുടങ്ങിയത്. യെമന്‍ പ്രസിഡന്റ് ഹാദിയടക്കം പ്രമുഖര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. യെമനിലെ ആഭ്യന്തര യുദ്ധം സുപ്രധാന ചര്‍ച്ചാവിഷയമായേക്കും. പാലസ്തീന്‍ വിഷയവും ചര്‍ച്ചയ്‌ക്ക് എടുത്തേക്കും. സിറിയ, ലിബിയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.