സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെയാണുള്ളത്. അവരവരുടെ ഉള്ളില്‍ത്തന്നെയാണ്. നമ്മുടെ കര്‍മ്മങ്ങള്‍തന്നെയാണു സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നത്.
നമ്മള്‍ തിന്മ ചെയ്യുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഫലം നാം കൊയ്യേണ്ടിവരും. അതുതന്നെ നരകം.