Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയഭോഗങ്ങള്‍ ക്ഷണികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 09:06 pm IST
in Samskriti

ശ്രവണം കൊണ്ടോ പ്രവചനംകൊണ്ടോ മാത്രം ജ്ഞാനം അനുഭവഭേദ്യമാകയില്ല. നിങ്ങള്‍ക്ക് പ്രബലവും അവിചിന്നവുമായ വൈരാഗ്യമുണ്ടായിരിക്കണം. ഇൗശ്വരനൊഴികെ മറ്റുള്ളതെല്ലാം ക്ഷണികവും മായികവും നശ്വരവുമാണെന്ന ബോധം നിരന്തരമായി പുലര്‍ത്തണം. എന്നാല്‍ മാത്രമേ മനസ്സിനെ ഭോഗ്യവസ്തുക്കളില്‍നിന്ന് പിന്‍വലിക്കുവാന്‍ കഴിയൂ. അല്ലെങ്കില്‍ നിസ്സാരമായ അഭിലാഷങ്ങള്‍പോലും നിങ്ങളെ പാശങ്ങള്‍കൊണ്ട് വരിഞ്ഞുകെട്ടും. മനസ്സ് അന്തര്‍മുഖമാകാനും അങ്ങനെ ഏകാന്തതയുടെയും മൗനത്തിന്റെയും മാധുര്യം നുകരാനും വാസനകളും മോഹാസക്തികളും അനുവദിക്കുകയില്ല. മനസ്സിന്റെ ശിക്ഷണത്തോടും എന്നാല്‍ ക്ഷമയോടും പരിശീലിപ്പിക്കുന്നു.

സ്മരണ, നാമജപം, സങ്കീര്‍ത്തനാലാപം, തത്വവിചാരം സ്വാദ്ധ്യായം, ആരാധന, ധ്യാനം എന്നിവ ഉള്‍ക്കൊള്ളുന്ന നിരന്തരം സാധനാ പരിപാടിയില്‍ മനസ്സ് സദാ വ്യാപരിക്കത്തക്കവണ്ണം അതിനെ നിരോധിക്കണം. മനസ്സിനെ ശുദ്ധീകരിക്കാതെ ഭക്തിയോ ജ്ഞാനമോ ഉദയം ചെയ്യുകയില്ല.

വിവിധ ഭോഗങ്ങള്‍ ക്ഷണികമാണ്. എന്തെന്നാല്‍ ഭോഗയോഗ്യങ്ങളായ വസ്തുക്കള്‍ നശ്വരമാണ്. മാത്രവുമല്ല സുഖഭോഗങ്ങള്‍ അനുഭവിക്കുന്നോ അതിനുള്ള അഭിലാഷം. അഗ്നികുണ്ഡത്തിലൂടെയാണ് മനസ്സ് ശാന്തമാകുക. ഭോഗത്തിലെ ത്യാഗത്തിലാണു പരമാനന്ദം, നിത്യാനന്ദം ഈശ്വരാനുഭൂതിയില്‍കൂടി മാത്രമേ സിദ്ധിക്കുകയുള്ളൂ.

പരാശക്തി നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് അന്തര്യാമിയായി വിരാജിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഹൃദയത്തിന്റെ അഗാധതയിലേക്ക് ആണ്ട് മുങ്ങുക. അവിടുത്തെ ഭജിക്കുക. അഭയംപ്രാപിക്കുക. നിരന്തരം സ്മരണ നിലനിര്‍ത്തുക. അഹബന്ധാനം ചെയ്യുക. അവസാനം അവിടത്തെ അസ്തിത്വത്തില്‍ നിങ്ങളെത്തന്നെ വിക്ഷേപിക്കുക. ശാന്തി സാഗരമാണ്. സുഖദായകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.