Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 07:47 pm IST
in Samskriti

സാധനയില്‍ ശ്രവണത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ജ്ഞാനമാര്‍ഗത്തില്‍ വേദാന്തതത്ത്വങ്ങള്‍ ഗുരുമുഖത്തുനിന്നു ശ്രവിക്കുന്നതിനെയാണ് ശ്രവണമെന്നതുകൊണ്ടു സൂചിപ്പിക്കുന്നതെങ്കില്‍ ഭക്തിമാര്‍ഗ്ഗത്തില്‍ ഈശ്വരന്റെ ഗുണഗണങ്ങള്‍ കേള്‍ക്കുന്നതിനെയാണ് ശ്രവണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഭാഗവതാദിഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായ നവവിധ ഭക്തിയില്‍ ഒന്നാംസ്ഥാനം ശ്രവണത്തിനാണു നല്‍കിയിരിക്കുന്നത്. ഉത്തമനായ സാധകനു ശ്രവണം ഒന്നുകൊണ്ടുതന്നെ ഈശ്വരസാക്ഷാത്കാരം ലഭിക്കുമെന്നു ശാസ്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.

ശ്രവണത്തിലൂടെ മുക്തി നേടിയതിന് ഉദാഹരണമായി ധാരാളം സാധകരെ ചൂണ്ടിക്കാട്ടുന്നു. പരീക്ഷിത്തു മഹാരാജാവു ഭാഗവതം ഏഴുദിവസം ശ്രവിച്ചു ഈശ്വരസാക്ഷാത്കാരം നേടിയതുതന്നെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം- ‘പരീക്ഷിത് സാക്ഷീ യത് ശ്രവണഗതമുക്ത്യുക്തി കഥനേ’

ഈശ്വരന്റെ ലീലാകഥകളും തത്ത്വവും ഉപദേശങ്ങളുമൊക്കെ യഥാസാദ്ധ്യം കേട്ടുകൊണ്ടിരിക്കലാണു ശ്രവണഭക്തിയുടെ സ്വരൂപം. ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചാലേ ഉത്തമഫലം ലഭിക്കൂ. ഈശ്വരകാര്യങ്ങള്‍ ശ്രവിക്കുമ്പോള്‍ എത്രത്തോളം ശ്രദ്ധാഭക്തികളും സമര്‍പ്പണവും മനസ്സിനുണ്ടോ, അത്രത്തോളം ഗുണഫലവുമുണ്ടാകും എന്നു പൊതുവെ പറയാം. ‘ശ്രവണസ്യ വിഭേദേന ഫലഭേദ’മെന്നാണ് ഇക്കാര്യത്തില്‍ ശാസ്ത്രങ്ങള്‍ക്കു പറയാനുള്ളത്.

പരമവിരക്തനായ സാധകനു മുഴുവന്‍ സമയവും ശ്രവണത്തില്‍ മുഴുകാന്‍ സാധിക്കുമ്പോള്‍ നിത്യജീവിതത്തില്‍ നിശ്ചിതസമയം ഭഗവത് തത്ത്വങ്ങള്‍ കേള്‍ക്കാന്‍ ഉപയോഗിച്ചുകൊണ്ട് ഏതൊരാളിനും ശ്രവണസാധനയില്‍ മുഴുകാം. പുറമേ, ആദ്ധ്യാത്മികജ്ഞാനയജ്ഞങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം പങ്കെടുത്തും ശ്രവണസാധനയ്‌ക്കു ശക്തി പകരാം.

ആധുനികസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയും ഇക്കാലത്തു ശ്രേഷ്ഠരായ ആചാര്യന്മാരുടെ സത്സംഗങ്ങള്‍ ശ്രവിച്ച് ആദ്ധ്യാത്മികസാധനയില്‍ മുന്നേറാം. സത്സംഗങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ നഷ്ടമാക്കരുത്. അത്തരം സത്സംഗങ്ങളില്‍ കേട്ട കാര്യങ്ങള്‍ നമ്മുടെ സുഹൃത്തുക്കളുമായി പങ്കിടണം. ജീവിതത്തില്‍ പകര്‍ത്തണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.