Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 08:25 pm IST
inSamskriti

387. പിണ്ഡാണ്ഡസ്ഥാ: – പിണ്ഡാണ്ഡത്തില്‍ സ്ഥിതിചെയ്യുന്നവള്‍. പിണ്ഡാണ്ഡമായി രൂപം സ്വീകരിക്കുന്നതും അതിനുള്ളില്‍ ചൈതന്യമായി വര്‍ത്തിക്കുന്നതും കുണ്ഡലിനീരൂപമായ മൂകാംബികാദേവി തന്നെയാണ്.

388. കല്യരൂപാ: – ശ്രേഷ്ഠവും മംഗളകരവുമായ രൂപം ധരിച്ചവള്‍. പിണ്ഡാണ്ഡത്തിന്റെയും അതില്‍ ബന്ധിക്കപ്പെടുന്ന ജീവാത്മാവിന്റെയും സംരക്ഷണം നിര്‍വഹിക്കുന്നത് കുണ്ഡലിനീരൂപയായ പരാശക്തിതന്നെയാണ്.

389. അമൃതസ്യന്ദവര്‍ഷിണീ: – ആധാരചക്രങ്ങളെയും ഗ്രന്ഥികളെയും ഭേദിച്ച് കുണ്ഡലിനീശക്തി സഹസ്രാരത്തിലെത്തി അവിടെയുള്ള ശിവചൈതന്യത്തില്‍ ലയിക്കുന്ന പ്രക്രിയയെ സ്ത്രീപുരുഷന്മാരുടെ ലൈംഗികവേഴ്ചയെന്നപോലെയാണ് യോഗശാസ്ത്രം വിവരിക്കുന്നത്. മൈഥുനത്തില്‍ ശുക്ലവും രേതസ്സും സ്രവിക്കുമ്പോഴുണ്ടാകുന്ന നൈമിഷികമായ ഹര്‍ഷംപോലെ ശരീരത്തിലെ എല്ലാ ധാതുക്കളെയും ആനന്ദിപ്പിക്കുന്ന ശാശ്വതമായ ആനന്ദാനുഭൂതി കുണ്ഡലിനിയും ശിവനും തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന അമൃതസ്യന്ദം ശരീരത്തിലെ എല്ലാ നാഡികളിലും വ്യാപിക്കുമ്പോള്‍ യോഗി അനുഭവിക്കും. ശിവശക്തികളില്‍ നിന്ന് അഭിന്നനായിത്തീരുന്ന യോഗി തുടര്‍ന്നു ജീവിക്കണമെന്നു ദേവി തീരുമാനിച്ചാല്‍ അയാള്‍ ജീവന്മുക്തനായിരിക്കും. (201 മുതല്‍ 389 വരെ നാമങ്ങള്‍ മൂകാംബികയുടെ കുണ്ഡലിനീരൂപത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വിവിധഭാഗങ്ങളെ സ്തുതിക്കുന്നു.

390. ഐംകാരരൂപിണീ ശക്തി: – ‘ഐം’ എന്ന മന്ത്രാക്ഷരത്തിന്റെ രൂപം സ്വീകരിച്ച ശക്തി. ഐംകാരം വാഗ്ഭവബീജമാണ്. സംഭാഷണത്തിലും മന്ത്രത്തിലും ഉപയോഗിക്കുന്ന എല്ലാ ഉച്ചരിതശബ്ദങ്ങളുടെയും ബീജമാണെന്നു പറയാം. ഐംകാരമായി രൂപം പൂണ്ട് മനുഷ്യന്റെ ആധിഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാ വ്യവഹാരങ്ങള്‍ക്കും മാദ്ധ്യമമായി വര്‍ത്തിക്കുന്നവളായ മൂകാംബികയെ നാമം സ്തുതിക്കുന്നു.

391. ഐശ്വര്യപദദായിനീ: – ഈശ്വരസംബന്ധിയായത് ഐശ്വര്യം ഭക്തനെ ഈശ്വരപദത്തിലേയ്‌ക്ക് നയിക്കുന്നവള്‍ ഐശ്വര്യപദദായിനി. മുന്‍നാമത്തിന്റെ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ ‘ഐം’ എന്ന മന്ത്രാക്ഷരം സാധകന് ഈശ്വരപദവി നല്‍കും എന്നു വ്യാഖ്യാനിക്കാം.

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.