Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജര്‍മന്‍ വിമാനം തകര്‍ന്നതില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 03:20 pm IST
inWorld

പാരീസ്: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതമേഖലയില്‍ ജര്‍മന്‍ വിംഗ്‌സ് വിമാനം തകര്‍ന്ന സംഭവത്തില്‍ ദുരുഹത. അപകടസമയത്ത് ഒരു പൈലറ്റ് മാത്രമാണ് കോക്ക്പിറ്റിലുണ്ടായിരുന്നതെന്നും അയാൾ വാതിൽ തുറക്കാൻ തയ്യാറായില്ലെന്നുമാണ് വിവരം.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചതി്ല്‍ നിന്നു ദുരന്തം സംബന്ധിച്ചു ചില നിര്‍ണായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്തിനാണ് പൈലറ്റ് കോക്ക്പിറ്റ് വിട്ടതെന്നോ എന്തുകൊണ്ടാണ് അയാൾ തിരികെ കോക്ക്പിറ്റിൽ കയറാതിരുന്നതെന്നോ റെക്കോർഡിംഗുകളിൽ വ്യക്തമാക്കിയിട്ടില്ല. കോക്ക്പിറ്റിന് പുറത്തുള്ള വാതിലിൽ ഒരാൾ മുട്ടിവിളിച്ചപ്പോൾ അകത്ത് നിന്നും ഉത്തരമൊന്നുമുണ്ടായില്ല. അതിന് ശേഷം അയാൾ ശക്തമായി വാതിലിൽ തട്ടിയെങ്കിലും അതിനും മറുപടി ലഭിച്ചില്ലെന്ന് ശബ്ദശകലങ്ങളെ ആസ്പദമാക്കി അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരികരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 24 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം. വിമാനം പുറപ്പെടുമ്പോള്‍ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നു ജര്‍മന്‍ വിംഗ്‌സ് വിമാനക്കമ്പനി എംഡി വിന്‍കെല്‍മാന്‍ അറിയിച്ചു.

11,500 മീറ്റർ ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 2100 മീറ്ററിലേക്ക് താഴുകയായിരുന്നു. ഈ സമയം അകത്തുണ്ടായിരുന്ന പൈലറ്റ് എന്തു കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് വ്യക്തമല്ല. നല്ല കാലാവസ്ഥയിൽ സ‍ഞ്ചരിച്ചു കൊണ്ടിരുന്ന വിമാനത്തിൽനിന്ന് ഒരു തരത്തിലുള്ള അപകടസന്ദേശവും ലഭിച്ചിരുന്നില്ല. യുഎസ് വിമാനങ്ങളില്‍ 2011 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു ശേഷം വിമാനത്തിലെ പൈലറ്റിനു പുറത്തു പോകണമെങ്കില്‍ കോക്പിറ്റില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പകരം വേണമെന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ യൂറോപ്യന്‍ വിമാനങ്ങളില്‍ ഈ നിര്‍ദ്ദേശമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമല്ല.

അതേസമയം രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ നടത്തുകയാണ്. വിമാനത്തിന്റെ വാതിലുകള്‍ പര്‍വതനിരയില്‍ പലയിടത്തായി കിടക്കുകയാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമല്ല. അഞ്ചേക്കറോളം പ്രദേശത്തു പാറക്കെട്ടുകളുണ്ട്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍നിന്നു ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്കു പോയ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു. 72 ജര്‍മന്‍കാരും 49 സ്‌പെയിന്‍കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജര്‍മനിയിലെ ജോസഫ്‌കേണിഗ് സ്‌കൂളിലെ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും വിമാനദുരന്തത്തിനിരയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.