Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി -2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 08:08 pm IST
in Samskriti

സഹസ്രം വര്‍ത്തന്തേ ജഗതി വിബുധാ: ക്ഷുദ്രഫലദാ

ന മന്യേ സ്വപ്‌നേ വാ തദനുസരണം തല്‍കൃതഫലം

ഹരിബ്രഹ്മാദീനാമപി നികടഭാജാമസുലഭം

ചിരം യാചേ ശംഭോ ശിവ തവ പാദാം ഭോജാ ഭജനം

ക്ഷുദ്രഫലങ്ങള്‍ (നിസ്സാര ഫലങ്ങള്‍) പ്രദാനം ചെയ്യുന്ന ആയിരക്കണക്കിനു ദേവന്മാര്‍ ലോകത്തുണ്ട്. ഞാന്‍ സ്വപ്നത്തില്‍പോലും അവരെ അനുസരിക്കുകയോ അവര്‍ നല്‍കുന്ന ഫലത്തെ ബഹുമാനിക്കുകയോ ചെയ്യുന്നതല്ല. സമീപത്തുവന്നുചേര്‍ന്നിരിക്കുന്ന മഹാവിഷ്ണുവിനും ബ്രഹ്മാവിനും മറ്റു ദേവന്മാര്‍ക്കുപോലും അസുലഭമായ അങ്ങയുടെ പാദാരവിന്ദഭജനമാണു, ഹേ ശംഭോ അടിയന്‍ വളരെക്കാലമായി യാചിക്കുന്നത്.

സ്മൃതൗ ശാസ്‌ത്രേ വൈദ്യേ ശകുന കവിതാ ഗാന ഫണിതൗ

പുരാണേ മന്ത്രേ വാ സ്തുതിനടന ഹാസേ്യഷ്വ ചതുരഃ

കഥം രാജ്ഞാം പ്രീതിര്‍ഭവതി മയി കോഹം പശുപതേ

പശുംമാം സര്‍വ്വജ്ഞ പ്രഥികകൃപയാ പാലയവിഭോ

അടിയന്‍ സ്മൃതികളിലോ, ശാസ്ത്രങ്ങളിലോ, വൈദ്യത്തിലോ, ശകുനനിര്‍ണയത്തിലോ, കവിതാരചനയിലോ, ഗാനാലാപനത്തിലോ പുരാണത്തിലോ മന്ത്രത്തിലോ സ്തുതിയിലോ, നടനത്തിലോ, ഹാസ്യത്തിലോ സമര്‍ത്ഥനല്ല. അപ്രകാരമുള്ള അടിയനില്‍ രാജാക്കന്മാര്‍ക്ക് പ്രീതിയുണ്ടാവുന്നതെങ്ങനെ? ഞാനാരാണ്? അല്ലയോ സര്‍വജ്ഞനും പശുപതിയുമായ പ്രഭോ പശുവായ എന്നെ അവിടുന്ന് വന്‍കൃപയോടെ പരിപാലിക്കണേ.

ഘടോവാ മൃല്‍ പിണ്ഡോപ്യണുരവി ച-

പടോവാ തന്തുര്‍വാ പരിഹരതി കിം ഘോര ശമനം

വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ

പദാംഭോജം ശംഭോര്‍ ഭജ പരമ സൗഖ്യം വ്രപ സുധീഃ

കുടമോ മണ്‍കട്ടയോ പരമാണുവോ പുകയോ തീയോ പര്‍വതമോ വസ്ത്രമോ ഒന്നും ഘോരനായ മൃത്യുവിനെ തടയുന്നില്ല. അല്ലയോ ബുദ്ധിമാനായ മനുഷ്യാ തര്‍ക്കശാസ്ത്രത്തിലെ വാക്കുകള്‍ വൃഥാ പ്രയോഗിച്ച് തൊണ്ടവേദന അനുഭവിക്കുന്നതിനുപകരം നീ ശിവപാദാരവിന്ദങ്ങളെ ഭജിച്ച് പരമസൗഖ്യം അനുഭവിച്ചാലും.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.