Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാര്‍ഷിക -മൃഗസംരക്ഷണ-ഭവന മേഖലക്ക് പ്രാധാന്യം നല്‍കി ചവറ ബ്ലോക്ക് ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 10:17 am IST
inKollam

ചവറ: കാര്‍ഷിക-മൃഗസംരക്ഷണ-ഭവനമേഖലക്ക് മുന്‍ഗണന നല്‍കി കൊണ്ടുള്ള ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്എം. സുശീല അവതരിപ്പിച്ചു.

ആരോഗ്യ പരിപാലനം, പട്ടികജാതി വികസനം, മറ്റ് അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്  ബജറ്റ് .

ജനകീയാസൂത്രണ പദ്ധതി പ്രകാരം 2015-16-ല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ബജറ്റ് വിഹിതം ജനറല്‍ വിഭാഗത്തില്‍ 2,80,50,000 രൂപയും പട്ടികജാതി വികസന മേഖലയില്‍ 97,24,000 രൂപയും പട്ടികവര്‍ഗ വികസന മേഖലയില്‍ 52,800 രൂപ ഉള്‍പ്പെടെ 3,78,26,800 രൂപയാണ് പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വക കൊള്ളിച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഐ. എ.  വൈ, ശുചിത്വം, മഹാത്മാ ഗാന്ധി ഗ്രമീണ തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് 18.60ലക്ഷം. മെയിന്റനസ് ഫണ്ട് ഇനത്തില്‍ 34.92ലക്ഷം രൂപ.ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ 40 ലക്ഷം രൂപ.

ആരോഗ്യ വകുപ്പ്  മുഖേന 50,000 രൂപ. സാക്ഷരതാ പ്രവര്‍ത്തനം ഇനത്തില്‍ 2,25,000 രൂപ.റോഡുകള്‍,മറ്റ് അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിനായി 1,20,00,000 രൂപ . കാര്‍ഷിക മേഖലക്കായി 1.20ലക്ഷം രൂപ. ആരോഗ്യ മേഖലയില്‍ 17 ലക്ഷം രൂപ. മൃഗസംരക്ഷണത്തിന് 47 ലക്ഷം രൂപ. ഭവന നിര്‍മ്മാണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനാല്‍ ഐ.എ.വൈ, കേന്ദ്ര, ബ്ലോക്ക്, പഞ്ചായത്ത് ജില്ലാ ഫണ്ടുകള്‍ ഉള്‍പ്പെടെ 8,09,68,000 രൂപ ഈ മേഖലയുടെ വികസനത്തിനായി വകയിരുത്തിയിട്ടുണ്ട്.

ചവറ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ചവറ ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചവറ, പന്മന. തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്ത്  പ്രസിഡന്റുമാരായ ഇ.റഷീദ്, ഇ. യൂസഫ്കുഞ്ഞ്. ഷൈനാ സുമേഷ്, തങ്കച്ചി പ്രഭാകരന്‍, ബാബു പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മുംതാസ് നിജാ അനില്‍, ജോളിക്കുട്ടി ആറാടന്‍, ടി. ബീന, വസന്തസേനന്‍, വൈ. സലിം, സീനത്ത് ബി.ഡി.ഒ .രവിരാജ്, ഡോ. ലസിക, യോഹന്നാല്‍ ആന്റണി മറ്റ് നിര്‍വഹണ ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.