Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം പ്രസവശസ്ത്രക്രിയക്കിടെ യുവതി മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 10:16 am IST
inKollam

കരുനാഗപ്പള്ളി: പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ആദിനാട് വടക്ക് മാനൂര്‍ തെക്കടത്ത് കിഴക്കതില്‍ അനീഷ്‌കുമാറിന്റെ ഭാര്യ രഞ്ജിനി (26) ആണ് മരിച്ചത്. പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് അസുഖം കൂടിയതോടെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കല്‍ കോളേജില്‍ എത്തി അരമണിക്കൂര്‍ കഴിഞ്ഞ് മരിച്ചതായി ബന്ധുക്കള്‍ പറയുന്നു.

കരുനാഗപ്പള്ളി താലൂക്കാശുപത്രി ഡോക്ടറുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ ഭര്‍ത്താവ് അനീഷ്‌കുമാര്‍ കരുനാഗപ്പള്ളി എസ്‌ഐയ്‌ക്ക് മൊഴി നല്‍കി. പ്രസവത്തെ തുടര്‍ന്ന് ഭാര്യക്ക് കഠിനമായ ശ്വാസംമുട്ടല്‍ ഉണ്ടായതായും തിങ്കളാഴ്ച രാത്രി 10.30ന് കഠിനമായ ശ്വാസംമുട്ടലുള്ള സമയത്താണ് ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചതെന്നും ഓക്‌സിജന്‍ സൗകര്യം ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടില്ലായിരുന്നുവെന്നും മെഡിക്കല്‍ കോളേജില്‍ എത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭാര്യ മരിച്ചതായും ഭര്‍ത്താവ് അനീഷ്‌കുമാര്‍ പോലീസിന് മൊഴി നല്‍കി.

തുടക്കം മുതല്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഷൈനിയാണ് യുവതിയെ ചികിത്സിച്ചുവന്നത്. ഏപ്രില്‍ 24ന് പ്രസവം നടക്കുമെന്ന് പറഞ്ഞെങ്കിലും മാര്‍ച്ച് 21ന് ശനിയാഴ്ച അസുഖത്തെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ന്ന് 22ന് ഞായറാഴ്ച 10.30ന് സിസേറിയന്‍ നടത്തി രണ്ടുപെണ്‍കുട്ടികളെ പുറത്ത് എടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ കഠിനമായ ശ്വാസംമുട്ടല്‍ ഉണ്ടായതായും രാത്രി 10.30ന് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.

കരുനാഗപ്പള്ളിയില്‍ നിന്ന് പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയെങ്കിലും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ നിന്നും യഥാസമയം റിപ്പോര്‍ട്ട് ലഭിക്കാത്തതുമൂലം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം നടന്നില്ല. പോലീസും ബന്ധുക്കളും ചൊവ്വാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്നു. യുവതിയുടെ മൂത്തകുട്ടി അനുലക്ഷ്മി (മൂന്നരവയസ്) ആണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.