Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിള്ള ഇടത്തോട്ട് നീങ്ങും; അണികള്‍ വേറെ വഴിനോക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 10:14 am IST
in Kollam

കൊട്ടാരക്കര: പിള്ള ഇടത്തോട്ടെങ്കില്‍ അണികള്‍ ബിജെപിയിലെക്കും കോണ്‍ഗ്രസിലെക്കും ചേക്കേറാന്‍ ചര്‍ച്ചകള്‍ തുടങ്ങി. പിള്ള ഇടതുപക്ഷത്തേക്ക് ചായുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എന്നും ഇടതുപക്ഷത്തോടെ എതിര്‍പ്പ് പുലര്‍ത്തിയിരുന്ന നല്ലൊരു വിഭാഗം അണികളാണ് ഈ നീക്കത്തിന് പിന്നില്‍.

സ്വന്തം താല്‍പര്യസംരക്ഷണത്തിന് വേണ്ടി ജയിലില്‍ അടച്ചവരുമായി പോലും സന്ധിചെയ്ത പിള്ളയുടെ നിലപാടാണ് ഇവരെ ചൊടിപ്പിച്ചിരുക്കുന്നത്. ഇതില്‍ കൂടുതലും പ്രായമായവരും യുവജനങ്ങളുമാണ്. അധികാരസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒപ്പം നില്‍ക്കുന്നവര്‍ മാത്രമാണ് ഇടതുപക്ഷ ബാന്ധവത്തിനൊപ്പം കൂടുന്നത്.

ഇതില്‍ ഒരു വിഭാഗം ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തികഴിഞ്ഞു. എന്നും കോണ്‍ഗ്രസ് ചേരിയോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്നവര്‍ അവര്‍ക്കൊപ്പം ചേരാനുള്ള നീക്കവും തുടങ്ങി. ഇതോടെ പിള്ള ഇടതുപക്ഷത്തേക്ക് പോയാല്‍ നല്ലൊരു വിഭാഗം അണികളും കൂടെ പോകില്ലന്ന് ഉറപ്പായി കഴിഞ്ഞു. കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളിലെ അണികളാണ് പ്രധാനമായും ഇതിന് പിന്നില്‍. നേതാവിനെ ജയിലില്‍ അടച്ചത് കൂടാതെ തങ്ങളെ ദ്രോഹിച്ചവരുമായും ഒരിക്കലും കൂട്ടുകൂടാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

രാഷ്‌ട്രീയത്തില്‍ ശത്രുക്കളും മിത്രങ്ങളും ഇെല്ലന്ന് പുറംമേനിക്ക് പറയാന്‍ അധികാരം വേണ്ടവര്‍ക്ക് മാത്രമെ കഴിയൂ. തങ്ങള്‍ക്ക് അതുവേണ്ടാത്തതിനാലാണ് പിള്ളക്ക് ഒപ്പം പോകാത്തത്. ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ ഉടന്‍ ഇവര്‍ തീരുമാനം പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരുമായി ഇവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. പിള്ളയാകട്ടെ താന്‍ ഇടതുപക്ഷത്തെത്തി എന്ന രീതിയിലാണ് പെരുമാറുന്നത്.

മദനിയെ പിറക്കാതെ പോയ മകന് എന്നുവരെ വിശേഷിപ്പിച്ചായിരുന്നു ഒരുകാലത്ത് പിള്ളയുടെ സഞ്ചാരം. എന്നാല്‍ ഇവരില്‍ നിന്ന് തിക്താനുഭവം ഉണ്ടായതോടെ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ കുറെ നാളായി പിള്ള ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും പ്രീണനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ ഹിന്ദുസംസ്‌കാരത്തിനെതിരെ നടത്തിയ വിമര്‍ശനം ഇതാണ് തെളിയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.