Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പറവൂര്‍ നഗരസഭ ബജറ്റ്: ആവര്‍ത്തനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 11:11 pm IST
inErnakulam

പറവൂര്‍: പറവൂര്‍ നഗരസഭയുടെ 2015-16 സാമ്പത്തികവര്‍ഷം 50,02,82,473 രൂപ വരവും 48,59,46,700 രൂപ ചെലവും 1,43,35,773 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ കെ.എസ്. ഷാഹുല്‍ ഹമീദ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ബജറ്റില്‍ മുന്തിയ പരിഗണന.

റോഡുകളുടെ നിര്‍മാണത്തിനും പുനരുദ്ധാരണത്തിനും 130.5 ലക്ഷം, ടൗണ്‍ഹാള്‍ റിപ്പയറിംഗ്, ജനറേറ്റര്‍ വാങ്ങുന്നതിന് 1 കോടി, കെ.ആര്‍. വിജയന്‍ ഷോപ്പിംഗ് കോംപ്ലക്‌സ് റിപ്പയറിംഗിന് 5 ലക്ഷം, ടാക്‌സിസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് റിപ്പയറിംഗിന് 8 ലക്ഷം, മുനിസിപ്പല്‍ ഓഫീസ് നവീകരണത്തിന് 40 ലക്ഷം, മുനിസിപ്പല്‍ പേവാര്‍ഡിന് 20 ലക്ഷം, പേ ആന്റ് യൂസ് ടോയ്‌ലറ്റിന് 10 ലക്ഷം, ചൂതയില്‍ പാലത്തിന് 20 ലക്ഷം, അംഗന്‍വാടികള്‍ക്ക് 10 ലക്ഷം, വൃദ്ധസദനത്തിന്റെ പൂര്‍ത്തീകരണത്തിന് 5 ലക്ഷം, താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് 20 ലക്ഷം, സമ്പൂര്‍ണ സൗരോര്‍ജപദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരരത്തോടെ നടപ്പിലാക്കുന്നതിന് 5 ലക്ഷം, അറവുമാലിന്യങ്ങള്‍ മറ്റ് വിസര്‍ജ്യങ്ങളും പൊതുമാര്‍ഗങ്ങളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് 32 നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും,

ജൈവപച്ചക്കറി കൃഷി വ്യാപകമാക്കാന്‍ ഉല്‍പാദനമേഖലയില്‍ കൂടുതല്‍ പണംനീക്കിവെച്ചു, വെടിമറ, വൃന്ദാവന്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക്, വിഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഹിയറിംഗ് എയ്ഡ്, വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം, സ്വയംതൊഴില്‍ പദ്ധതിപ്രകാരം ചെറുപ്പക്കാര്‍ക്ക് ഓട്ടോറിക്ഷ എന്നിവയാണ് മറ്റ് പദ്ധതികള്‍. ബജറ്റില്‍ നഗരസഭ മാസ്റ്റര്‍പ്ലാനിനെ സംബന്ധിച്ച് പ്രതിപാദിക്കാത്തത് ശ്രദ്ധേയമായി. പുതുമകളൊന്നും ഇല്ലാതെ 2014-15 ലെ ബജറ്റിന്റെ ആവര്‍ത്തനം മാത്രമാണുണ്ടായത്. കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളുംനടപ്പിലാക്കുവാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ചെയര്‍േപഴ്‌സണ്‍ വത്‌സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.