Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐടി നിയമത്തിലെ നിയന്ത്രണം നീങ്ങി: 66എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 11:03 pm IST
in India

ന്യൂദല്‍ഹി: സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം വ്യവസ്ഥ ചെയ്യുന്ന ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി. വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ നവമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ജാമ്യംലഭിക്കുന്ന കുറ്റകൃത്യത്തിന്റെ പട്ടികയിലേക്ക് മാറി.

കേന്ദ്ര ഐടി നിയമത്തിലെ 66എ വകുപ്പിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടി കേരള പോലീസ് നിയമത്തിലെ 118ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് 66എ വകുപ്പെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അതിശക്തമായ നിയമം ആവശ്യമാണെന്ന വാദം തള്ളിക്കളഞ്ഞ കോടതി അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ബലമെന്ന് ചൂണ്ടിക്കാട്ടി. ഐടി വകുപ്പിലെ 66എ അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം പൗരന്മാരുടെ മൗലികാവകാശവും നിഷേധിക്കുന്നതാണ്, കോടതി പറഞ്ഞു.

ഐടി നിയമത്തിലെ 69ബിയും മറ്റു മാര്‍ഗനിര്‍ദേശങ്ങളും  ഉയര്‍ത്തിക്കാട്ടിയ കോടതി സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിക്കുന്ന ഉള്ളടക്കമുള്ള വെബ്‌സൈറ്റുകളും അവയിലെ പരാമര്‍ശങ്ങളും റദ്ദാക്കാനുള്ള അനുമതി തുടരുമെന്ന് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലെ പരാമര്‍ശങ്ങളുടെ പേരില്‍ പോലീസ് നടപടിക്കു കാരണമാകുന്ന ഐടി നിയമത്തിലെ 79-ാം വകുപ്പിനും കോടതി നിയന്ത്രണമേര്‍പ്പെടുത്തി.

എന്നാല്‍ നിര്‍ദേശങ്ങള്‍ മറികടന്ന്  ഐടി ആക്ട് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതുമാത്രം കണക്കിലെടുത്ത് ഒരു നിയമം റദ്ദാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ധരിപ്പിച്ചു. ആരുടെയെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതിനായല്ല സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ചത്.ദുരുപയോഗപ്പെടുത്തുന്നതിന്റെ പേരില്‍ നിയമത്തെ ഇല്ലായ്‌മ ചെയ്യരുതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

സാമൂഹ്യമാധ്യമങ്ങളിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് പോലീസ് നടപടിക്ക് വിധേയമായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി നിയമ വിദ്യാര്‍ത്ഥിയായ ശ്രേയ സിംഗാള്‍ അടക്കം നിരവധി പേരാണ് ഹര്‍ജികളുമായി സുപ്രീം കോടതിയെ സമീപിച്ചത്. അടുത്തിടെ യുപി മന്ത്രി അസം ഖാനെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം രേഖപ്പെടുത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജയിലിലടച്ച സംഭവമാണ് വിഷയത്തില്‍ കോടതിയുടെ ശ്രദ്ധ പതിയാന്‍ കാരണമായത്.

വിധി സ്വാഗതാര്‍ഹം : കേന്ദ്രം

ന്യൂദല്‍ഹി:  66എ നിയമം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വിമര്‍ശനത്തോട് സഹിഷ്ണുതയുള്ളവരാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്ന് വിധിയോടുള്ള പ്രതികരണമായി കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കാണ്  ലക്ഷ്യം. ഏതെങ്കിലും അവകാശങ്ങള്‍ ഇല്ലാതാക്കണമെന്ന് സര്‍ക്കാരിനില്ല. ലക്ഷക്കണക്കിന് ജനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്ന രാജ്യമാണ് നമ്മുടേത്. സാമൂഹ്യമാധ്യമങ്ങളില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ സ്വയംനിയന്ത്രണം പാലിക്കണമെന്നും രവിശങ്കര്‍ പ്രസാദ് നിര്‍ദേശിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.