Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേവനത്തിന്റെ പേരില്‍ മതംമാറ്റം വേണ്ട: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 01:17 am IST
in India

ന്യൂദല്‍ഹി: മതപരിവര്‍ത്തനം നടത്താതെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ആര്‍ക്കെങ്കിലും സേവനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കാതെ അതു നിര്‍വഹിക്കണം. രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം ആവശ്യമാണെന്നും രാജ്‌നാഥ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെയും വിവിധ ന്യൂനപക്ഷ സമുദായ പ്രതിനിധികളുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ മറ്റു രാജ്യങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളാണ് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഭാരതത്തില്‍ അതേ ആവശ്യമുന്നയിക്കേണ്ട ഗതികേടിലാണ് ഭൂരിപക്ഷ സമൂഹം. ഈ വിഷയത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ആവശ്യമായി വന്നിരിക്കുന്നു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിക്കണം, രാജ്‌നാഥ് വ്യക്തമാക്കി.

ഘര്‍ വാപസിയെക്കുറിച്ചും മതപരിവര്‍ത്തനത്തെക്കുറിച്ചും പലപ്പോഴും കിംവദന്തികളും വിവാദങ്ങളും മാത്രമാണുണ്ടാകുന്നത്. മതപരിവര്‍ത്തനം സംഭവിക്കുന്നതിന്റെ കാരണമെന്താണ്. പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു. നിരവധിയാളുകള്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്നാവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സമൂഹത്തിനും വിഷയത്തില്‍ അവരുടേതായ പങ്കു നിര്‍വഹിക്കാനുണ്ട്. മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിച്ചു ജീവിക്കാന്‍ നമുക്കാവില്ലേ. എന്താണ് മതപരിവര്‍ത്തനത്തിന്റെ ആവശ്യകത. മതപരിവര്‍ത്തനം ചെയ്യാതെ ഒരുമതത്തിന് അതിജീവിക്കാനാവില്ലേ, അദ്ദേഹം ചോദിച്ചു.

നിയമപാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും ന്യൂനപക്ഷ സംരക്ഷണത്തിന് കേന്ദ്രം ആവുന്നതെല്ലാം ചെയ്യും. ഇതിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് ദൈവത്തിന്റെ പേരില്‍ ഉറപ്പുനല്‍കുന്നു. ജനസംഖ്യാപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഏതെങ്കിലും സമൂഹം ശ്രമിക്കുമ്പോള്‍ അവരിലുണ്ടാകുന്ന ഭയം കണക്കിലെടുക്കേണ്ടതുണ്ട്. നമുക്ക് അമേരിക്കയില്‍ പോയി ആ രാജ്യത്തിന്റെ മുഖമുദ്രകളെ മാറ്റാനാവില്ലല്ലോ. ഭാരതത്തിന്റെ ജനസംഖ്യാപരമായ കണക്കുകള്‍ മാറ്റാന്‍ ആര്‍ക്കുമാവില്ല. അതങ്ങനെതന്നെ തുടരും.

മതപരിവര്‍ത്തനം നടത്തരുതെന്ന കാഴ്ചപ്പാടിനെപ്പറ്റി നിങ്ങള്‍ക്ക് മറ്റു നിലപാടായിരിക്കും എന്നറിയാം. അതിനെയും ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ മതപരിവര്‍ത്തനം നടത്താതെ മറ്റുള്ളവരെ സ്‌നേഹിച്ചും ബഹുമാനിച്ചും കഴിയുകയാണ് ഏറ്റവും നല്ല രീതി.

ഭാരതം മാത്രമാണ് എല്ലാ മതങ്ങളും അവരുടെ നാടായി അംഗീകരിച്ച ഏക ഭൂപ്രദേശം. ഭാരതം മാത്രമാണ് യാതൊരുവിധ വേര്‍തിരിവും കാണിക്കാതെ തങ്ങളെ സംരക്ഷിച്ചതെന്ന് പാഴ്‌സികളും ജൂതന്മാരും പറയുന്നു. മുസ്ലിംകളിലെ 72 വിഭാഗങ്ങളും ഇവിടെ സമാധാനത്തോടെ ജീവിക്കുന്നു.

ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്‌നാഥ് സിങ് പഞ്ചാബിലെ അട്ടാരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാകില്ല. ആരാധനാലയങ്ങളെ ആക്രമിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്താനുള്ള നീക്കം നടക്കില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.