Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെപ്പറ്റി പ്രചരിപ്പിക്കുന്നത് നുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 11:06 pm IST
in India

ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതികളെപ്പറ്റി പ്രചരിക്കുന്നത് കള്ളങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തിന് തന്നെ വിശ്വസിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവാണിയിലെ മന്‍കി ബാത്ത് പരിപാടിയില്‍ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി, കര്‍ഷകര്‍ ഏല്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കില്ലെന്നും വെറും രാഷ്‌ട്രീയ കാരണങ്ങളാലാണ് ചിലര്‍ കള്ളപ്രചാരണങ്ങള്‍ നടത്തുന്നതെന്നും വ്യക്തമാക്കി. ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷക സമൂഹത്തോട് പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളുടെ സാധൂകരണമായി.

പ്രതിപക്ഷം നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ രീതിയില്‍ നയിക്കുകയുമാണ്. ഭേദഗതികള്‍ കര്‍ഷക വിരുദ്ധമല്ല, യുപിഎ സര്‍ക്കാര്‍ പാസാക്കിയ 2013ലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ പോരായ്‌മകള്‍ പരിഹരിക്കല്‍ മാത്രമാണ്. ഇതിനെ എങ്ങനെ കര്‍ഷകവിരുദ്ധ ബില്ലെന്ന് പറയാനാകും. ഭേദഗതികള്‍ കൊണ്ടുവന്നില്ലെങ്കില്‍ കര്‍ഷകരടെ ഭൂമിയെല്ലാം നഷ്ടമാകുമായിരുന്നു. അവര്‍ക്ക് മതിയായ നഷ്ടപരിഹാരവും ലഭിക്കില്ലായിരുന്നു, മോദി പറഞ്ഞു.

പുതിയ ഭേദഗതികളിലൂടെ മതിയായ നഷ്ടപരിഹാര വ്യവസ്ഥകളാണ് ബില്ലിന്മേല്‍ കൊണ്ടുവന്നിരിക്കുന്നത്. പഴയ ബില്ലിന്മേല്‍ ചില പോരായ്‌മകള്‍ ഉണ്ടായിരുന്നത് ഇല്ലാതാക്കാന്‍ മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ കൂട്ടായി സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമിച്ചു. പഴയ ബില്ലിലെ പോരായ്‌മകള്‍ മാറ്റി ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും അവരുടെ വരും തലമുറകള്‍ക്കും പ്രയോജനം ലഭിക്കുന്നതിനായി, അവര്‍ക്ക് വെള്ളവും വൈദ്യുതിയും ഉറപ്പുവരുത്തുന്നതിനായി, പുതിയ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതില്‍ എന്തെങ്കിലും പോരായ്‌മകള്‍ ഉണ്ടെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്.

ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് ഏതൊക്കെ ആവശ്യങ്ങളാണോ കര്‍ഷകര്‍ തനിക്ക് എഴുതി നല്‍കിയത് അവയെല്ലാം നടപ്പാക്കാന്‍ ശ്രമിക്കും. ഈ മണിക്കൂറിലെ പ്രധാന ആവശ്യം നമ്മുടെ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുകയെന്നതാണ്. രാജ്യത്തിന്റെ വികസവും കാര്‍ഷിക മേഖലയുടെ വികസനവുമാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ മൂലം കര്‍ഷകര്‍ക്ക് കോടതികളെ സമീപിക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം പച്ചക്കള്ളങ്ങളാണ്. വളരെ ബുദ്ധമുട്ടേറിയ നടപടിക്രമങ്ങള്‍ കര്‍ഷകര്‍ക്കായി ലളിതവല്‍ക്കരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനായി 13 ഭേദഗതികളാണ് ബില്ലിന്മേല്‍ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് ഇറക്കിയില്ലായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്നത് തുടരുമായിരുന്നു. ശീതീകരിച്ച മുറികളില്‍ സുഖമായി ഇരിക്കുന്നവര്‍ക്ക് ഗ്രാമങ്ങളിലെ യഥാര്‍ത്ഥ അവസ്ഥയെന്തെന്ന് മനസ്സിലാക്കാനാവില്ല.

ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കണമെന്നു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചത്. നിരവധി നുണകള്‍ പ്രചരിച്ചു. ഇത്തരം നുണകള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കരുതെന്ന് രാജ്യത്തെ കര്‍ഷക സമൂഹത്തോട് ആവശ്യപ്പെടുകയാണ്. നിങ്ങള്‍ തെറ്റായി നയിക്കപ്പെടരുത്. നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം. നിങ്ങളുടെ വിശ്വാസം ഞാനൊരിക്കലും തകര്‍ക്കില്ല, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.