Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭവാനീ പ്രിയാവ്യാഖ്യാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 09:57 pm IST
in Samskriti

അശേഷബ്രഹ്മാണ്ഡപ്രളയവിധിനൈസര്‍ഗ്ഗികമതിഃ

ശ്മശാനേഷ്വാസീനഃകൃതഭസിതലേപഃ പശുപതിഃ

ദധൗ കണ്‌ഠേഹാലാഹലമഖിലഭൂഗോളകൃപയാ

ഭവത്യാസ്സംഗത്യാഃ ഫലമിതി ച കല്ല്യാണികലയേ

സര്‍വ്വ ബ്രഹ്മാണ്ഡങ്ങളേയും പ്രളയകാലത്തു സംഹരിക്കുകയാണ് ശിവന്റെ രീതി(അശേഷ ബ്രഹ്മാണ്ഡപ്രളയവിധിനൈസര്‍ഗ്ഗികമതിഃ). ശ്മശാനത്തില്‍ ഇരിക്കുന്ന അദ്ദേഹം ശരീരമാകെ ഭസ്മം പൂശിയിരിക്കുന്നു(ശ്മശാനേഷ്വാസീനഃ കൃതഭസിതലേപഃ). ഇപ്രകാരമെല്ലാമുള്ള പശുപതിയായ മഹാദേവന്‍ സര്‍വ്വലോകങ്ങളേയും രക്ഷിക്കുവാനായി കൃപയോടെ കാളകൂടം കണ്ഠത്തില്‍ ധരിച്ചത്(ദധൗ കണ്‌ഠേഹാലാഹലമഖിലഭൂഗോളകൃപയാ) മംഗളസ്വരൂപിണിയായ നിന്തിരുവടിയുമായുള്ള സംയോഗംമൂലമാണ് എന്ന് അടിയന്‍ കരുതുന്നു(ഭവത്യാസ്സംഗത്യാഃ ഫലമിതി ച കല്ല്യാണികലയേ).

സംഹാരമൂര്‍ത്തിയായ മഹാദേവന്‍ പാലാഴിമഥന വേളയില്‍ സംരക്ഷക മൂര്‍ത്തിയായി മാറുന്നതിനുള്ളകാരണംദേവിയുടെ സാന്നിധ്യമാണ്.

ത്വദീയംസൗന്ദര്യം നിരതിശയമാലോക്യകൃപയാ

ഭിയൈവാസീദ്ഗംഗാജലമയതനുഃശൈലതനയേ

നദീ തസ്യാസ്താമ്യദ് വദനകമലംവീക്ഷ്യകൃപയാ

പ്രതിഷ്ഠാമാതേനേ നിജശിരസിവാസേന ഗിരിശഃ

അല്ലയോ പര്‍വതരാജപുത്രി(ശൈലതനയേ), നിരതിശയമായ നിന്തിരുവടിയുടെ സൗന്ദര്യം(ത്വദീയംസൗന്ദര്യം നിരതിശയം)കാണുകയാല്‍(ആലോക്യ) വളരെയധികം വിഷണ്ണയായ ഗംഗാദേവി ജലമയശരീരത്തോടുകൂടിയവളായി(ഭിയൈവാസീദ്ഗംഗാജലമയതനുഃ). അങ്ങിനെ നദീരൂപം കൈക്കൊണ്ടുവാടിയ മുഖത്തോടെ ഒഴുകിപ്പോകാന്‍ തുടങ്ങുന്ന ഗംഗാദേവിയെ വീക്ഷിച്ച(നദീതസ്യാസ്താമയദ്‌വദനകമലംവീക്ഷ്യ) പരമശിവന്‍ കൃപാപൂര്‍വ്വം ഗംഗാദേവിക്ക് തന്റെശിരസ്സില്‍(ജടയില്‍) വാസസ്ഥാനം നല്‍കി.

ജടയ്‌ക്കുള്ളില്‍ ഉറച്ച സ്ഥാനം നല്‍കി ഒഴുകിപ്പോകാത്തവിധം ഗംഗയെ ശിവന്‍ സംരക്ഷിച്ചു. പാര്‍വ്വതീദേവിയുടെ അഭൗമസൗന്ദര്യം വീക്ഷിക്കുന്നവര്‍ ആ സൗന്ദര്യത്തിലലിഞ്ഞ് ജലമയരായിമാറും എന്നതിനു ദൃഷ്ടാന്തമാണു ഗംഗാദേവി. അങ്ങിനെ അലിഞ്ഞ ഗംഗയെ ജടയില്‍ സംരക്ഷിക്കുന്നവന്‍ എന്നവിശേഷണം പരമശിവന്‍ അതീവകൃപാലുവാണ ്എന്നുംസൂചിപ്പിക്കുന്നു. ഈശ്ലോകത്തില്‍ പാര്‍വ്വതീദേവിയുടെ സൗന്ദര്യത്തിന്റെ ശക്തിയും പരമശിവന്റെ കാരുണ്യവും ഒരേപോലെ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.

.. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.