Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്ത്രിജിയുടെ ലാളിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 07:32 pm IST
in Samskriti

ഇന്ത്യന്‍ സ്വാതന്ത്ര്യസമരക്കാലത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട മിക്കവരും തികഞ്ഞ ത്യാഗികളും ലളിതജീവിതം നയിക്കുന്നവരുമായിരുന്നു.

ഉയര്‍ന്ന പദവിയിലെത്തിയിട്ടും തങ്ങളുടെ എളിയ ജീവിതരീതി അവര്‍ കൈവെടിഞ്ഞില്ല. ഗുല്‍സാരിലാല്‍ നന്ദ, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ ആ വിഭാഗത്തില്‍പ്പെടുന്നു.

പില്‍ക്കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിപദം കൂടി അലങ്കരിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ സംബന്ധിക്കുന്ന ഒരു സംഭവം ഇവിടെ വിവരിക്കാം.

അന്ന് ശാസ്ത്രിജി ഉത്തരപ്രദേശ് ആഭ്യന്തര മന്ത്രിയായിരുന്നു. കൂറ്റന്‍ ബംഗ്ലാവുകള്‍ പലതും ഒഴിഞ്ഞുകിടന്നിരുന്നിട്ടും അവ ഉപയോഗപ്പെടുത്താന്‍ ഒരു പ്രയാസവും ഇല്ലാതിരുന്നിട്ടും അവ കൈക്കൊള്ളാതെ അദ്ദേഹം ചെറിയൊരു വീട്ടിലാണ് താമസിച്ചത്. ആര്‍ഭാടമോ ആഡംബരമോ പരിചാരകന്മാരോ ഉണ്ടായിരുന്നില്ല.

ഒരുദിവസം ശാസ്ത്രിജിയുടെ ഒരു സുഹൃത്ത് അദ്ദേഹത്തെ കാണുന്നതിനായി ലക്‌നൗവില്‍ വന്നു. അയാള്‍ ആദ്യം പരിചിതനായ ഒരു സുഹൃത്തിന്റെ വസതിയിലാണ് തങ്ങിയത്. അപ്പോള്‍ സമയം ഏതാണ്ട് സന്ധ്യ കഴിഞ്ഞ് ഏഴുമണിയായിരുന്നു. എപ്പോള്‍ ചെന്നാല്‍ ശാസ്ത്രിജിയെ കാണാന്‍ സാധിക്കുമെന്നറിയുന്നതിനായി അയാള്‍ അദ്ദേഹത്തിന്റെ വസതിയിലേക്കു ഫോണ്‍ ചെയ്തു. ഫോണ്‍ എടുത്തത് ശാസ്ത്രിജി തന്നെയായിരുന്നു. ”ഇന്നു രാത്രി ഒന്‍പതു മണിക്കു വന്നാല്‍ കാണാം.”

”എന്നാല്‍ ആ സമയത്ത് ഞാന്‍ എത്തിച്ചേരുന്നതാണ്”. അയാള്‍ പറഞ്ഞു.

അയാള്‍ ഫോണ്‍ താഴെ വെക്കുന്നതിനുമുമ്പ് ശാസ്ത്രിജി തുടര്‍ന്നുപറഞ്ഞു, ”ഞാന്‍ താങ്കളെ ഭക്ഷണത്തിനു ക്ഷണിക്കുന്നില്ല. കാരണം. ഞാന്‍ ഇന്നിവിടെ തനിച്ചാണ്.”

മന്ത്രിയായതിനുശേഷവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്നത് ശ്രീമതി ലളിതാദേവി തന്നെ ആയിരിക്കുമെന്ന് ആ വാചകത്തില്‍ നിന്ന് സുഹൃത്ത് ഊഹിച്ചു.

സുഹൃത്ത് അത്താഴവും കഴിഞ്ഞ് ഒന്‍പതുമണിയോടുകൂടി ശാസ്ത്രിജി താമസിക്കുന്ന കെട്ടിടത്തിലെത്തി. സംഭാഷണത്തിനിടയില്‍ അയാള്‍ ചോദിച്ചു, ”ശാസ്ത്രിജി ഭക്ഷണത്തിന് ക്ഷണിക്കുന്നില്ലെന്ന് എന്നോടു പറഞ്ഞതെന്തുകൊണ്ടാണ്?”

”കാരണം രണ്ടുദിവസമായി പത്‌നി ഇവിടെയില്ല.”

”ഇപ്പോഴും ശ്രീമതി തന്നെയാണോ ഭക്ഷണം തയ്യാറാക്കുന്നത്?”

ശാസ്ത്രിജി പറഞ്ഞു: ”എന്റെ പത്‌നിക്ക് പുറമെ ജോലിയൊന്നുമില്ലെന്നറിയാമല്ലോ. സംതൃപ്തിയോടെ അവര്‍ വീട്ടിലെ പാചക വേലകളൊക്കെ ചെയ്യുന്നു.”

എന്തെങ്കിലും കാര്യത്തിന് ദൂരെയായിരിക്കുമ്പോള്‍ ആ ജോലി ഞാന്‍ നിര്‍വഹിക്കുന്നു. അതൊരു ശീലമായി. ഇന്ന് ലോകരുടെ ദൃഷ്ടിയില്‍ ഉയര്‍ന്ന നിലയിലാണെങ്കിലും എന്റെ സ്വന്തം ആവശ്യത്തിന് എനിക്ക് ഭക്ഷണാധികള്‍ തയ്യാറാക്കാന്‍ മടിയില്ല. വേണ്ടിവന്നാല്‍ വേലക്കാരന്റെ ജോലിയും ഞാന്‍ ചെയ്യും. അവനവന്റെ ആവശ്യങ്ങള്‍ അവനവന്‍ തന്നെ നിര്‍വഹിക്കുന്നതില്‍ അഭിമാനക്ഷയത്തിനെന്തിരിക്കുന്നു?”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.