Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വജ്ഞന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 07:22 pm IST
inSamskriti

വിചിത്ര പ്രഭാവയാണു മായ. മായയുടെ ലീലകളെല്ലാം നിങ്ങളുടെ മനസ്സില്‍ എത്രഎത്ര ഗ്രന്ഥികളാണു സൃഷ്ടിച്ചിരിക്കുന്നത്. ദേഹാത്മഭാവേന ഒരു ഗ്രന്ഥിയാണ് ശരീരത്തെ സംബന്ധിച്ച സകലതിനെപറ്റിയുള്ള മമതാബോധം മറ്റൊരു ഗ്രന്ഥിയാണ്.

”ഞാന്‍ സര്‍വ്വജ്ഞ”നാണ് എന്നു തോന്നല്‍ മൂന്നാമത്തെ ഗ്രന്ഥിയാണ്. ഈശ്വരകൃപകാണ്ട് മാത്രമേ ഈ ഗ്രന്ഥികളെ ഭേദിച്ച് കയറാനും, സത്യവസ്തുവിനെ ദര്‍ശിക്കാനും കഴിയും. ഗുരുവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ മനസ്സിന്റെ നിജസ്വഭാവം നിങ്ങള്‍ക്കറിയാന്‍ കഴിയും.

ഗുരു ഒരു ദര്‍പ്പണമാണ്. നിങ്ങള്‍ ഈശ്വരദര്‍പ്പണത്തിനഭിമുഖമായി വരുമ്പോള്‍ നിങ്ങളുടെ സ്വന്തം അഹന്തയാര്‍ന്ന വ്യക്തിത്വവും കുറ്റങ്ങളും പേരായ്‌മകളും പ്രത്യക്ഷമാകും.

ഒരു പാത്രത്തില്‍ നിറച്ച പാല്‍ മുഴുവന്‍ ഉപയോഗശൂന്യമാക്കാന്‍ ഒരു തുള്ളി വിഷം മതി. വിഷയമാണ് വിഷം. വിഷയാസക്തി ഈശ്വരാഭിവാഞ്ചയുടെയും ഭക്തിയുടെയും ഉറവയെ വറ്റിച്ചു കളയും. അത് മനസ്സിനെ അസ്വസ്ഥവും ബഹിര്‍മുഖവുമാക്കിത്തീര്‍ക്കുകയും ചെയ്യും.

വിഷയങ്ങളുടെ പ്രലോഭനങ്ങളില്‍നിന്ന് വിമോചനം നേടുന്നതിന് ഇന്ദ്രിയങ്ങളെ കീഴടക്കണം. നാവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍, മറ്റെല്ലാ ഇന്ദ്രിയങ്ങളും സ്വയം നിയന്ത്രിതമാകും. നാവിന്റെ നിയന്ത്രണമെന്നു പറഞ്ഞാല്‍ രുചിയുടെയും സംഭാഷണത്തിന്റെയും നിയന്ത്രണമാണ്. ഉപവാസവും മെനനവ്രതവും നിയന്ത്രണത്തിനു വേണ്ടിയുള്ളവയാണ്.

അമ്മ എപ്പോഴും പറയുമായിരുന്നു. മക്കളേ, നിങ്ങള്‍ എന്തിനു അനാവശ്യമായി മറ്റു കാര്യങ്ങളില്‍ ഇടപെടണം. സ്വന്തം കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടല്ലേ പലരും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. അമ്മ പറയുന്നു സമയം കിട്ടുമ്പോഴെല്ലാം ഒരു സ്ഥലത്തിരുന്ന് കണ്ണുകളടച്ച് മനസ്സിനെ നിശ്ചലവും ശാന്തവുമാക്കുക.

അധികം സംസാരിക്കുകയോ പൊതുസ്ഥലത്തുവച്ച് ആരെയും നിന്ദിക്കുവാനോ വിമര്‍ശിക്കുവാനോ പാടില്ലാത്തതാണ്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രതിഫലനം നമ്മളിലേക്ക് തന്നെവരും. അതിനാല്‍ സമയം കിട്ടുമ്പോഴെല്ലാം ഏകാന്തതയില്‍ പ്രവേശിച്ച് ധ്യാനവും ഉല്‍കൃഷ്ടഭാവങ്ങളും സൃഷ്ടിക്കും.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.