Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനോട് സര്‍ക്കാര്‍ അലംഭാവമെന്ന് എം.കെ. സാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 10:25 pm IST
in Ernakulam

കൊച്ചി: കൊച്ചിയില്‍ ആരംഭിക്കുമെന്ന് പറയുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അലംഭാവവുമാണ്  കാട്ടുന്നതെന്ന് കാന്‍സര്‍ റിലീഫ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ എം. കെ. സാനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് തറക്കല്ലിട്ടെങ്കിലും പിന്നീട് സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. അതിനുളള ശ്രമങ്ങളാണ് അന്തരിച്ച ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ നേതൃത്തില്‍ നടത്തിയിരുന്നത്. ഇപ്പോള്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യ മേഖലയക്ക് കൈമാറാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രൊഫ എം.കെ. സാനു ആരോപിച്ചു.

450 കോടി രൂപ ചിലവില്‍ എറണാകുളത്ത് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ നിര്‍മിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്്. എന്നാല്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നു മാത്രമല്ല ആനുവിറ്റി അടിസ്ഥാനത്തില്‍ നിര്‍മാണം നടത്തുമെന്നാണ് പ്രഖ്യാപനം. ഇത് സ്വകാര്യമേഖലയെ സഹായിക്കുകയെന്ന ലക്ഷ്യം വെച്ചാണെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാന ലംഘനമാണ് നടത്തുന്നത്.ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സറിന്റെ ചികില്‍സാ ചിലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ല.നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1989 ല്‍  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍  കാന്‍സര്‍ റിലീഫ് സൊസൈറ്റി  സ്ഥാപിച്ചത്. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊബര്‍ട്ട് തെറാപ്പി യൂണിറ്റ്, മാമ്മോഗ്രഫി യൂണിറ്റ്, എക്‌സ് റേ യൂണിറ്റ്, സെന്റല്‍ ചെയര്‍, എക്‌സ് റേ ഫിലിം പ്രോസസര്‍, പാലിയേറ്റീവ് സെന്റര്‍ എന്നിവ നല്‍കുകയും മെഡിക്കല്‍ സെമിനാറുകള്‍ നടത്തുകയും ചെയ്യ്തത്.

സൊസൈറ്റിയുടെ നട്ടെല്ലായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അടുത്തിടെ അന്തരിച്ചെങ്കിലും  ആദ്ദേഹം ആരംഭിച്ച സൊസൈറ്റിയുടെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഇതിന്റെ ഭാഗമായി പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഡോ. സി.കെ. രാമചന്ദ്രന്‍, ജസ്റ്റിസ് ടി.വി. രാമകൃഷ്ണന്‍(വൈസ് പ്രസിഡന്റ്മാര്‍), ഡോ. എന്‍.കെ. ഗോപിനാഥ് (സെക്രട്ടറി), ഡോ. ഈപ്പന്‍ ജോസഫ്(ജോയിന്റ് സെക്രട്ടറി), ആര്‍. സുരേഷ് (ഖജാന്‍ജി), എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട്, ജനറല്‍ ആശുപത്രി ഓങ്കോളജിസ്റ്റ് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് മറ്റു  ഭാരവാഹികള്‍. സൊസൈറ്റി വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ഡോ. സി.കെ. രാമചന്ദ്രന്‍, സെക്രട്ടറി ഡോ. എന്‍.കെ. ഗോപിനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.