Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന മാതാവിന് ജീവപര്യന്തം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 10:01 pm IST
inKollam

കൊല്ലം: പ്രസവിച്ച ശേഷം കുഞ്ഞിനെ കൊന്ന് മറവു ചെയ്ത മാതാവിന് ജീവപര്യന്തം തടവ്. നവജാത ശിശുവിനെ കൊന്ന കുറ്റത്തിന് ആനക്കോട്ടൂര്‍ മഞ്ജുസദനത്തില്‍ മഞ്ജുവിനാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ്(വക്കഫ്) എം. നന്ദകുമാര്‍, ജീവപര്യന്തം ശിക്ഷ വിധിച്ചത്.  സംഭവം നടന്നത് 2012 ഡിസംബര്‍ 28നാണ്.

വിവാഹിതയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ പ്രതി മഞ്ജു അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞു വരികെയാണ് സംഭവം. അവിഹിത ഗര്‍ഭം ധരിച്ച ഇവര്‍ രാത്രി 9.30ന് പ്രസവിക്കുകയും വിവരം മറച്ചു വയ്‌ക്കണം എന്നുളള ഉദ്ദേശത്തോടെ പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് വീടിനു സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കാറുളള ചാരം മൂടിയ കുഴിയില്‍ മറവു ചെയ്യുകയുമായിരുന്നു എന്നാണ് കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

കശുവണ്ടിത്തൊഴിലാളിയായിരുന്ന മഞ്ജു പ്രസവിച്ച ദിവസം പകലും പ്രസവിച്ചതിനു പിറ്റേ ദിവസവും ജോലിയ്‌ക്കു പോയി.  പ്രസവിച്ച ദിവസം പിറ്റേന്നു ജോലിയ്‌ക്കു പോയ മഞ്ജുവിന്റെ വയറിന്റെ വലിപ്പം കുറഞ്ഞിരിക്കുന്നതും ക്ഷീണിതയായിരിക്കുന്നതും കണ്ട മറ്റ് തൊഴിലാളികള്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രസവിച്ച കാര്യം പുറത്തായത്.

ഉടനടി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ മഞ്ജുവിനെ പ്രവേശിപ്പിച്ചു.  മഞ്ജുവിനെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ കുണ്ടറ സ്വദേശിയ്‌ക്ക് രണ്ടു ലക്ഷം രൂപയ്‌ക്ക് വിറ്റു എന്ന് കളളം പറയുകയായിരുന്നു.തുടര്‍ന്ന് കൊട്ടാരക്കര പോലീസ് വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.  പൂത്തൂര്‍ എസ്.ഐ വി. രാജുവും, കൊട്ടാരക്കര സിഐ ജി.ഡി. വിജയകുമാറുമാണ് കേസ് അന്വേഷിച്ചത്.  പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഗവണ്‍മെന്റ് പ്ലീഡറുമായ എം. റംലത്ത് ചിറയില്‍ കുന്നിക്കോട് ഹാജരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.