Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പിള്ളപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 09:59 pm IST
inKollam

കൊട്ടാരക്കര: പിള്ളപ്രശ്‌നത്തില്‍ അനുനയവും പ്രതിഷേധവുമായി കൊട്ടാരക്കരയില്‍ എ, ഐ ഗ്രൂപ്പുകള്‍. പിള്ളയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഭയന്ന് കോണ്‍ഗ്രസ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് മുന്നണിവിട്ട ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരായി ഒരക്ഷരം പോലുമുരിയാടരുതെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കൊടിക്കുന്നില്‍ സുരേഷിന്റെ കര്‍ശന നിര്‍ദേശം.അതേസമയം കൊടിക്കുന്നിലിന്റേത് പാര്‍ട്ടി നിലപാടിനെതിരായ നയമാണെന്ന് ഐ ഗ്രൂപ്പുകാര്‍ വാദിക്കുന്നു.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ബ്ലോക്ക് കമ്മറ്റി യോഗത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് പിള്ളയെ പ്രകോപിപ്പിക്കരുതെന്ന് അണികള്‍ക്ക് നിര്‍ദേദേശം നല്‍കിയത്. യുഡിഎഫ് സംസ്ഥാന നേതാക്കള്‍ എന്തുപറഞ്ഞാലും കൊട്ടാരക്കരയില്‍ പ്രതികരിക്കാന്‍ പാടില്ല. പിള്ള യുഡിഎഫ് വിട്ടതിനെതുടര്‍ന്ന് ഐ ഗ്രൂപ്പുകാര്‍ പിള്ളയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെയും യോഗം കുറ്റപെടുത്തി.

പിള്ള എല്‍ഡിഎഫിനൊപ്പം പോയാല്‍ അണികളെ  കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയണം. വാര്‍ഡ് അടിസ്ഥാനത്തില്‍ പിള്ള വിഭാഗം നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കാനും കൊടിക്കുന്നില്‍ അണികളെ ഉപദേശിക്കുന്നു.

യുഡിഎഫ് വിട്ട പിള്ളയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി പത്തനാപുരത്തും കൊട്ടാരക്കരയിലും ഐ വിഭാഗം പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ പിള്ളപക്ഷവും പരസ്യമായി രംഗത്ത് എത്തിയിരുന്നു. അതേസമയം മൗനം പാലിച്ച് പിള്ളയുടെ കോപത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കൊടിക്കുന്നില്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് പിണങ്ങി നിന്ന പിള്ളയെ അനുനയിപ്പിക്കാന്‍ കൊടിക്കുന്നില്‍ ഉമ്മന്‍ ചാണ്ടിയെ വരെ രംഗത്തിറക്കിയിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തത് പിള്ളയെ പ്രകോപിതനാക്കിയിട്ടുണ്ട്. പിള്ളയ്‌ക്കെതിരെ പ്രതികരിച്ചാല്‍ അന്ന് നല്‍കിയ ഉറപ്പുകള്‍ വെളിപ്പെടുത്തുമോ എന്ന ആശങ്കയും കൊടിക്കുന്നിലിന് ഉണ്ട്.  ഇതാണ് ഇവരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ യോഗത്തില്‍ സംബന്ധിച്ച ഐ ഗ്രൂപ്പ് നേതാക്കള്‍ വിയോജിപ്പ് രേഖപെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും സമ്മര്‍ദ്ദത്തിലാക്കുന്ന പിള്ളയ്‌ക്കെതിരെ ശക്തമായ നിലപാട് വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെതിരെ തീരുമാനം കൈക്കൊള്ളുന്നത് ശരിയല്ലെന്ന് നേതാക്കള്‍ വാദിച്ചെങ്കിലും ഇവിടെ തന്റെ നിലപാടാണ് അവസാനത്തേത് എന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.