Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവില്‍ വിധേയനാകുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 08:11 pm IST
in Samskriti

നാമസാധന പരമലളിതമായി തോന്നാം. പക്ഷേ അതിലൂടെ സീമയറ്റ ആദ്ധ്യാത്മിക സാധനകളുടെ ഒരല്‍ഭുത പ്രപഞ്ചത്തിലേക്കുള്ള കിളിവാതിലുകള്‍ അമ്മ  നിങ്ങള്‍ക്ക് തുറന്നുതന്നു. മനോജയത്തിനുള്ള മാര്‍ഗ്ഗങ്ങളെയും ഉപാധികളേയും വിശദീകരിച്ച്‌കൊണ്ടായിരുന്നു ഗുരുമാതാവ് പ്രഭാഷണം ആരംഭിച്ചത്.

പ്രശാന്തമായ ആ മുഖ കമലത്തില്‍ മാറിമാറി പ്രകാശിച്ചിരുന്ന ഭാവങ്ങള്‍ ആരേയും വിസ്മയിക്കുന്നതായിരുന്നു. ഹോ! എന്തൊരു ചൈതന്യം മുറ്റി നില്‍ക്കുന്ന മുഖഭാവം. പരാശക്തി മാതാവ് തന്നെ.

പ്രപഞ്ചം പ്രതിഫലിക്കുന്നത് മനസ്സിലാണെന്നു അമ്മ പറഞ്ഞു. വൈവിദ്ധ്യമാര്‍ന്ന പ്രതിഫലനങ്ങള്‍ മനസ്സ് ഉള്‍ക്കൊള്ളുന്നു.ഈ പ്രതിഫലനങ്ങളില്‍നിന്നാണ് മനുഷ്യന്റെ പ്രവണതകളും സ്വഭാവവും വീക്ഷണവും ജീവിതരീതികളും രൂപം കൊള്ളുന്നത്.

മനസ്സ് മോക്ഷസിദ്ധിക്കുള്ള ഉപാധിയാകണമെങ്കില്‍ മനസ്സിലെ അപകൃഷ്ട വ്യാപാരങ്ങള്‍ ഉല്‍കൃഷ്ണശക്തികളായും പ്രാപഞ്ചിക പ്രവണത ആദ്ധ്യാത്മികാസക്തിയായും പരിവര്‍ത്തനം ചെയ്യപ്പെടണം. അതിനുവേണ്ടിയാണ് അമ്മ മഹാവാക്യത്തിന്റെ ശക്തിതരംഗവും ഉപദേശം മുഖേനയുള്ള വിജ്ഞാനവും പകര്‍ന്നുതന്നത്.

ചിത്തത്തിന്റെ അഗാധതയില്‍ ഈ വാക്കുകള്‍ ശക്തിമത്തായ ഒരു ജ്ഞാനരൂപമായി മാറും.   ഈശക്തിവിശേഷമാണ് അന്തര്‍ദര്‍ശന സ്ഫുരണ തരംഗങ്ങളായും വിവേചന പ്രക്രിയയായും പ്രലോഭന പ്രതിരോധശക്തിയായും പ്രതിസന്ധികളില്‍ സമചിത്തതതായും വിപല്‍ഘട്ടങ്ങളില്‍ ആത്മധൈര്യമായും പ്രാരാബ്ധാനുഭവകാലത്ത് സഹനശക്തിയായും പ്രകടമാവുന്നത്.

പക്ഷേ നിങ്ങള്‍ ഗുരുവിന്റെ സ്വാധീനതയ്‌ക്ക് സര്‍വ്വാത്മനാ വിധേയമാകേണ്ടതുണ്ട്.

ഗുരുവുമായുള്ള അടിസ്ഥാനപരമായ ആത്മീയബന്ധം നിങ്ങള്‍ കണ്ടെത്തണം. ആ ബന്ധം സ്ഥാപിക്കുന്നതോടെ നിങ്ങള്‍ ഗുരുവിന്റെ സമഷ്ടിയായ യോഗ ശക്തിയുടെ മാദ്ധ്യമമായി മാറുന്നു. അപ്പോള്‍ മുതല്‍ ഗുരുവിന്റെ ശക്തിയും ഗുരുവിന്റെ വിജ്ഞാനവും ഗുരുവിന്റെ അപാരമായ കൃപയുമായിരിക്കും നിങ്ങളെ സത്യബന്ധവും ധര്‍മ്മനിരതവുമായ മാര്‍ഗത്തിലേക്ക്‌നയിക്കുന്നത്.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.