കായം (ശരീരം- ശരീരാവയവങ്ങള്‍) കൊണ്ടുള്ള നമസ്‌കാരമാണിത്. അഭിവാദനം, സാഷ്ടാംഗം, പഞ്ചാംഗം, കരശിരസ്സംയോഗം ഇങ്ങനെ മുന്‍പറഞ്ഞ നമസ്‌കാരങ്ങളെല്ലാം കായികങ്ങളാകുന്നു. ഇവയില്‍ സാഷ്ടാംഗ നമസ്‌കാരവും ഉത്തമവും പഞ്ചാംഗനമസ്‌കാരം മദ്ധ്യമവും അഭിവാദനവും മറ്റും അധമവുമാകുന്നു എന്ന് ചില പുരാണങ്ങളില്‍ പറയുന്നുണ്ട്.
…. തുടരും
















