Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തദ്ദേശതെരഞ്ഞെടുപ്പ് ചാത്തന്നൂരില്‍ ബിജെപി ഒരുക്കം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 09:23 pm IST
in Kollam

ചാത്തന്നൂര്‍: അടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് അണികളെ സജ്ജരാക്കാന്‍ പ്രധാന രാഷ്‌ട്രീയകക്ഷികളൊക്കെയും ഒരുക്കം തുടങ്ങി.

ബിജെപിയുടെ മെമ്പര്‍ഷിപ്പ് വിതരണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ബിജെപി ബൂത്ത് കമ്മിറ്റികള്‍ എല്ലാംതന്നെ കുടുംബസംഗമങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.

അണികളെ സജ്ജരാക്കുന്നതോടൊപ്പം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി വാര്‍ഡുതലത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ അംഗീകാരമുള്ളവരെ കണ്ടെത്താനുള്ള സൂക്ഷ്മനിരീക്ഷണത്തിനും ബിജെപി തുടക്കമിട്ടു കഴിഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ പഞ്ചായത്തില്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റാണ് ലഭിച്ചത്. ഇക്കുറി ഭരണം പിടിക്കാനുള്ള മുന്നൊരുക്കവുമായാണ് ബിജെപി മുന്നേറുന്നത്. പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് പഞ്ചായത്തിലും പുറത്തും പാര്‍ട്ടി നടത്തിയത്. പള്ളിക്കമണ്ണടി പാലം ബിജെപിയുടെ സമരവിജയത്തിന്റെ തിലകക്കുറിയായി. ചാത്തന്നൂര്‍ തോട് ശുദ്ധീകരണം, കേഡസ് കൈവശം വച്ചിരിക്കുന്ന ഒന്നര ഏക്കര്‍ ഭൂമി തിരിച്ചെടുക്കണമെന്ന ആവശ്യങ്ങളുയര്‍ത്തിയുള്ള സമരങ്ങള്‍ പഞ്ചായത്തില്‍ പാര്‍ട്ടിയെ ജനപ്രിയമാക്കിയിട്ടുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും വോട്ടില്‍ കുറവുണ്ടായതും ബിജെപി വോട്ടില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതും പാര്‍ട്ടിയുടെ ആത്മ വിശ്വാസമുയര്‍ത്തുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ പഞ്ചായത്തിലെ വികസനപ്രവര്‍ത്തനം താളംതെറ്റിയെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇനി വാര്‍ഡുവിഭജനം ഉണ്ടാകില്ലെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്

കോണ്‍ഗ്രസ് ഉള്‍പ്പടെ യുഡിഎഫിലെ ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ വാര്‍ഡ്‌വിഭജനത്തെക്കുറിച്ച് നേരത്തെ ചില ആവശ്യങ്ങള്‍ ഉന്നയിച്ചതാണെങ്കിലും ഇനി സമയമേറെ ഇല്ലെന്നിരിക്കെ ഈ ആവശ്യത്തില്‍നിന്ന് പിന്നീട് പിറകോട്ടടിക്കുകയായിരുന്നു

നിലവിലുള്ള ബിജെപി വാര്‍ഡ് മെമ്പര്‍മാരായ കൊയിപ്പാട്‌സജീവും ബീനാരാജനും അവരവരുടെ വാര്‍ഡുകളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുമായി ഭവനസന്ദര്‍ശനവും കുടുംബ സംഗമങ്ങളും നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാകുളം ഉണ്ണിയുടെയും ജനറല്‍ സെക്രട്ടറി കൊയിപ്പാട് അനിലിന്റെയും നേത്രത്വത്തില്‍ ശക്തമായ പ്രവര്‍ത്തങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.