Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘മിനിബാറുകള്‍’ സജീവം: വ്യാജവാറ്റും പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 09:22 pm IST
inKollam

ചിറക്കര: വ്യാജവാറ്റും വില്‍പ്പനയുമായി ഗ്രാമപ്രദേശങ്ങളില്‍ മിനിബാറുകളില്‍ പൊടിപൊടിക്കുന്നു. മിനി ബാര്‍ എന്നത് അനധികൃത മദ്യവില്‍പ്പന നടക്കുന്ന രഹസ്യകേന്ദ്രങ്ങള്‍ക്ക് ഉപ‘ോക്താക്കള്‍ക്കിടയിലെ വിളിപ്പേരാണ്.

ഗ്രാമ പ്രദേശങ്ങളിലാണ് അധികൃതര്‍ക്ക് തലവേദനയായി വ്യാജവാറ്റും വില്‍പ്പനയും തകൃതിയായി നടക്കുന്നത്. വ്യാജവാറ്റ് വില്‍പ്പനയ്‌ക്ക് പുറമേ മിനിബാറുകളില്‍ മദ്യം ഒഴിച്ച് വില്‍പ്പനയും വ്യാപകമാണ്. പകലും രാത്രിയും മിനിബാറുകള്‍ സജീവമാണ്.

പൂതക്കുളം, ചിറക്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വ്യാജവാറ്റ് വില്‍പ്പനയും മിനിബാറുകളും വ്യാപകമാകുന്നത്. ഇതിന് പുറമേ പരവൂര്‍, പൊഴിക്കര ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലും കായലോര പ്രദേശങ്ങളിലും വ്യാജവാറ്റും വില്‍പ്പനയും വ്യാപകമായി നടക്കുന്നുണ്ട്.

ഗുണനിലവാരത്തിന് അനുസരിച്ചാണ് വില്‍പ്പനക്കാര്‍ പ്രധാനമായും വില നിശ്ചയിക്കുന്നതെങ്കിലും മദ്യം കുടുതലായി വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. വാറ്റുസാധനം കുടുതലായി വാങ്ങി ബൈക്കുകളിലും മറ്റും ഉപഭോക്താകള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ചില്ലറ വില്‍പ്പനക്കാരും നിരവധിയാണ്. ലിറ്ററിന് 350 രൂപ മുതല്‍ 400 രൂപ വരെയാണ് ഉപഭോക്താക്കളില്‍ നിന്ന് വ്യാജവാറ്റ് സംഘം ഈടാക്കുന്നത്. വില്‍പ്പന വ്യാപകമാവുകയും ഇതില്‍നിന്ന് വന്‍ ലാഭവും ലഭിക്കുവാന്‍ തുടങ്ങിയതോടെ വില്‍പ്പനക്കാര്‍ക്കും ഉപ‘ോക്താകള്‍ക്കും ഇടയില്‍ നിരവധി ഇടനിലക്കാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ബാറുകള്‍ പലതും അടച്ചതിനാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയതാണ് വ്യാജവാറ്റ് വ്യാപകമാകാന്‍ കാരണം. ബീവറേജസുകളില്‍ വില കുറഞ്ഞ മദ്യങ്ങളുടെ സ്‌റ്റോക്ക് കുറഞ്ഞതും ഇത്തരക്കാര്‍ക്ക് ഗുണമായി. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അന്യ സംസ്ഥാന തൊഴിലാളികളടക്കം ഇന്ന് വ്യാജവാറ്റിന്റെ പ്രധാന ഉപഭോക്താക്കളാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ പണിയിടങ്ങളില്‍ മദ്യം എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും നിരവധിയാണ്. ഉള്‍പ്രദേശങ്ങളിലെ ചായക്കടകള്‍ ഉള്‍പ്പെടെയുള്ള ചില കടകളും മദ്യം വില്‍ക്കുന്നതിന്റെ പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.