Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സദാം ഹുസൈന്റെ ശവകുടീരം തകര്‍ക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 05:15 pm IST
in World

ഔജ: തിക്രിതില്‍ ഐസിസും ഇറാഖ് സൈന്യവും തമ്മിലുള്ള ശക്തമായ യുദ്ധത്തില്‍ സദാം ഹുസൈന്റെ ശവകുടീരം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. ഏകാധിപതിയായ സദാം ഹുസൈന്റെ ജന്മനഗരമായ തിക്രിതിനു ചുറ്റമുള്ള യുദ്ധം നഗരകേന്ദ്രത്തിലെത്താനുള്ള ഇറാഖ് സുരക്ഷാസേനയുടെ ശ്രമഫലമായി വാരാന്ത്യത്തോടെ ശക്തമായിരുന്നു. യുദ്ധസമയത്ത് ചിത്രീകരിച്ച നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ലഭ്യമായ ദൃശ്യത്തില്‍ മുമ്പ് പ്രൗഢിയോടെ തലയുയര്‍ത്തിനിന്ന ശവകുടീരം നിരപ്പാക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്.

കോണ്‍ക്രീറ്റ് കഷണങ്ങളുടെ കൂട്ടവും മുമ്പ് മേല്‍ക്കൂരയെ താങ്ങിനിര്‍ത്തിയ സ്തംഭങ്ങളുമാണ് ഇപ്പോള്‍ കുടീരത്തിന്റെ സ്ഥാനത്ത് അവശേഷിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ തിക്രിത് നിയന്ത്രണത്തിലാക്കിയ ഐസിസ് ഇറാഖിന്റെ രണ്ടാമത്തെ പ്രധാന നഗരമായ മൊസൂള്‍ കൈവശപ്പെടുത്തിയ സമയത്ത് നടത്തിയ കടന്നാക്രമണങ്ങള്‍ക്കിടയിലാണ് കുടീരം നശിപ്പിക്കപ്പെട്ടതെന്ന് കരുതുന്നു.

കഴിഞ്ഞ ആഗസ്തില്‍ ശവകുടീരം പൂര്‍ണമായും തകര്‍ത്തതായി ഐസിസ് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അത് നിസാരമായ കേടുപാടുകളോടെ ചെറുതായി കുഴിച്ചു മറിക്കപ്പെടുകയായിരുന്നെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. 2003ല്‍ യു.എസ് സൈന്യത്തിന്റെ പിടിയിലായ സദാം 2006 ഡിസംബറിലായിരുന്നു വധിക്കപ്പെട്ടത്. ഷിയാകളെയും കുര്‍ദ്ദുകളെയും കൂട്ടക്കൊല നടത്തിയ ഇദ്ദേഹത്തിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് വധശിക്ഷ വിധിക്കുകയായിരുന്നു.

സദാമിന്റെ ചിത്രങ്ങള്‍ പതിക്കപ്പെട്ട കുടീരത്തില്‍ ഇപ്പോള്‍ ഷിയ പോരാളികളുടെ പതാകയും സുന്നി വിഭാഗങ്ങളുടെ തലവനായ മേജര്‍ ജനറല്‍ ഖ്വാസം സൊലൈമാനിയടക്കമുള്ള സൈന്യത്തലവന്മാരുടെ ചിത്രങ്ങളുമാണ് കാണപ്പെടുത്തത്. അഷ്ടഭുജ ആകൃതിയിലുള്ള മാര്‍ബിള്‍ കേന്ദ്രീകൃതമായി ചുറ്റുമായി പൂക്കളാല്‍ മൂടപ്പെട്ട രീതിയിലായിരുന്നു കുടീരത്തില്‍ അദ്ദേഹത്തിന്റെ മൃതശരീരം അടക്കം ചെയ്തത്. എന്നാല്‍ യുദ്ധത്തിനിടയില്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ അനുകൂലികള്‍ മൃതദേഹം നീക്കം ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രണ്ടു ദിവസത്തിനുള്ളില്‍ തിക്രിതിന്റെ കേന്ദ്രമേഖലയില്‍ എത്തിച്ചേരുമെന്ന് കഴിഞ്ഞ ദിവസം ഇറാഖ് സേന അറിയിച്ചിരുന്നു. ഐസിസ് തീവ്രവാദികള്‍ കുടീരത്തിനു ചുറ്റും ബോംബുകളൊരുക്കി കെണി തയ്യാറാക്കിയിരിക്കാനുള്ള സാധ്യത തള്ളിഖളയുന്നില്ലെന്ന് ഷിയാ സൈന്യത്തിന്റെ ഉദ്യോഗസ്ഥനായ യാസര്‍ നുമാ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.