Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദിവ്യമായ പൂര്‍ണത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 08:51 pm IST
inSamskriti

ആന്തരികമായ ദുഷ്പ്രവണതകളുമായി പോരാടിവേണം നിങ്ങള്‍ സ്വഭാവം പടുത്തുയര്‍ത്തുവാന്‍. അപ്പോള്‍ മനസ്സ് കൂടുതല്‍ ശക്തവും കൂടുതല്‍ ശുദ്ധവുമായിത്തീരുന്നു. അത്തരത്തിലുള്ള മനസ്സോടും ഉജ്ജ്വലസ്വഭാവമഹിമയോടുംകൂടി യഥാര്‍ത്ഥ മനുഷ്യത്വത്തെ നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുവിന്‍. എങ്കില്‍മാത്രമേ ദിവ്യമായ പൂര്‍ണതയിലേക്ക് ഉയരുവാന്‍ നിങ്ങള്‍ക്ക് സാദ്ധ്യമാവൂ.

ക്രോധത്തെ സഹനശക്തികൊണ്ടും വിദേ്വഷത്തെ പരസ്പരസ്‌നേഹംകൊണ്ടും അഹങ്കാരത്തെ വിനയംകൊണ്ടും പക്ഷപാദചിന്തയെ ന്യായദീക്ഷകൊണ്ടും സ്വാര്‍ത്ഥതയെ ത്യാഗംകൊണ്ടും വിഷയസക്തിയെ ഈശ്വരഭക്തികൊണ്ടും അലസതയെ സോദ്ദേശപൂര്‍ണമായ കര്‍മ്മാചരണംകൊണ്ടും നിദ്രയെ ജാഗ്രതകൊണ്ടും ബുദ്ധിപരമായ മാന്ദ്യത്തെ സര്‍ഗാത്മക ചിന്തകൊണ്ടും അശ്രദ്ധയെ ശ്രദ്ധകൊണ്ടും വിസ്മൃതിയെ നാമജപവും ധ്യാനവുംകൊണ്ടും സ്പുട പാകം ചെയ്‌തെടുത്ത ഓര്‍മ്മശക്തികാണ്ടും കീഴടക്കണം.

നിങ്ങളുടെ മനസ്സിലുദിക്കുന്ന മഹത്തും ശ്രേഷ്ഠവും സര്‍ഗ്ഗാത്മവുമായ ചിന്തകളില്‍ നിങ്ങള്‍ സാക്ഷിഭാവം അവലംബിക്കണം. എന്നുപറഞ്ഞാല്‍, ഈ ചിന്തകളെ ഉല്‍കൃഷ്ടമായ ലക്ഷ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ഗുരുവില്‍നിന്നു ലഭിച്ച സമ്മാനമായി കരുതണമെന്നു സാരം.

അങ്ങിനെ ദുര്‍വൃത്തികളെ തിരസ്‌കരിച്ചും ഉല്‍കൃഷ്ടവൃത്തികളെ വികസിപ്പിച്ചും മഹത്തായ ചിന്തകളെ സാക്ഷിഭാവത്തില്‍ കാണാറാവുമ്പോള്‍ ചിത്തം വാസനാരഹിതമായി അതിന്റെ നിജാവസ്ഥയായ ശാന്തിയില്‍ തിരിച്ചെത്തും.

സമ്പൂര്‍ണമായ ശാന്തതയില്‍ മാത്രമേ നിങ്ങള്‍ക്ക് ഈശ്വരനുമായുള്ള സമ്പര്‍ക്കം അനുഭവിക്കാനും അപാരതയില്‍നിന്നുള്ള ആത്മപ്രകാശം ഉള്‍ക്കൊള്ളാനും ജീവിതത്തിലെ എല്ലാ പരിതസ്ഥിതികളിലും ഈശ്വര മഹത്വവും ഈശ്വരേച്ഛയും ദര്‍ശിക്കാനും സാദ്ധ്യമാകയുള്ളൂ.

ഈശ്വരനേയും ഈശ്വരനാമത്തേയും ഈശ്വര ലീലകളേയും ഈശ്വര കാരുണ്യത്തിന്റെ മഹത്വത്തേയും ഈശ്വരന്റെ ദിവ്യ വിഭൂതികളെയും വിസ്മരിപ്പിക്കുന്ന ശക്തി തമോഗുണജന്യമായ ആവരണമാണ്. ഈശ്വരവിശ്വാസവും നാമജപ പരിശീലനവും കര്‍ത്തവ്യാനുഷ്ഠാനത്തിനുള്ള ആത്മാര്‍ത്ഥതയും ധര്‍മ്മനിഷ്ഠയുംകൊണ്ട് തമസ്സിനെ ജയിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.