Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അംഗന്‍വാടി കെട്ടിടം പൊളിക്കുവാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 10:45 pm IST
inErnakulam

കിഴക്കമ്പലം: വിലങ്ങ് വാര്‍ഡിലെ കാലപ്പഴക്കമില്ലാത്ത അംഗന്‍വാടി കെട്ടിടം പൊളിച്ച് പുതിയകെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ 20ലക്ഷം രൂപ ജില്ലാപഞ്ചായത്തില്‍ നിന്നുമനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് പഴയകെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ മുന്നോടിയായി കെട്ടിടത്തിനുള്ളിലുള്ള സാധനങ്ങള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ വന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.

ഏകദേശം പത്ത് വര്‍ഷംമാത്രം പഴക്കമുള്ള കെട്ടിടത്തിന് യാതൊരുവിധ കേടുപാടുകള്‍ ഇല്ല. വലിയ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുമെന്ന് പറഞ്ഞാണ് പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ഫണ്ടനുവദിച്ചത്. എന്നാല്‍ 32ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ലക്ഷംവീട് കോളനി ഈ അംഗന്‍വാടിയോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. ഇതില്‍ പലവീടുകളും ചോര്‍ന്നൊലിച്ച് നിലംപൊത്താറായി ഇരിക്കുകയാണ്. ഇതിനൊന്നിനുപോലും ഒരുരൂപ അനുവദിക്കാത്ത ജില്ലാപഞ്ചായത്ത് മെമ്പര്‍  കേടുപാടുമില്ലാത്ത അംഗന്‍വാടിക്ക് ലക്ഷങ്ങള്‍ അനുവദിച്ചത് അഴിമതി നടത്താനാണ്.

അംഗന്‍വാടി കെട്ടിടത്തിന് ഒരുലക്ഷം രൂപയോളം ചെലവ് വരത്തക്കവിധത്തിലുള്ള മേല്‍ക്കൂര പണിതാല്‍ നിലവിലുള്ള ചോര്‍ച്ച മാറ്റാന്‍ കഴിയുമായിരുന്നിട്ടും അതിന് ശ്രമിക്കാതെ കെട്ടിടം മുഴുവനുമായി പൊളിച്ച്മാറ്റി പുതിയ കെട്ടിടം പണിയുന്നതിനുള്ള ശ്രമം സ്വന്തം ഇഷ്ടക്കാരെകൊണ്ട് പണിയിപ്പിച്ച് ലക്ഷങ്ങള്‍ അഴിമതി നടത്താനുള്ള ശ്രമമാണ് നാട്ടുകാരുടെ ഇടപെടല്‍കൊണ്ടില്ലാതായത്.

കിഴക്കമ്പലം പഞ്ചായത്തോഫീസിന് സമീപമുള്ള മൃഗാശുപത്രി, കിഴക്കമ്പലം പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും ജംഗമവസ്തുക്കളുടെ കണക്കും ഭൂമി സംബന്ധമായ മുഴുവന്‍ രേഖകള്‍ സൂക്ഷിക്കുന്ന വില്ലേജ്ഓഫീസ് വര്‍ഷങ്ങളോളം ചോര്‍ന്നൊലിച്ചിട്ടും യാതൊരുവിധ നടപടികളും എടുക്കാതിരുന്നിടത്താണ് മൂന്നോ നാലോ കുട്ടികള്‍ മാത്രം പഠിക്കുന്ന അംഗന്‍വാടി കെട്ടിടത്തിന് ഇപ്പോള്‍ ലക്ഷങ്ങള്‍ മുടക്കാന്‍ ഭരണകക്ഷികള്‍ ശ്രമിക്കുന്നത്.

മുമ്പ് ചോര്‍ന്നൊലിച്ച മൃഗാശുപത്രി, കൃഷിഭവന്‍, ഹോമിയോ ആശുപത്രി എന്നിവ ഷീറ്റ് മേഞ്ഞ് ചോര്‍ച്ച മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയ ചോര്‍ച്ച മാത്രമുള്ള അംഗന്‍വാടി കെട്ടിടം യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താന്‍ ശ്രമിക്കാതെ പൊളിച്ചുമാറ്റുന്നത്. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.