Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മദ്യലഹരിയില്‍ ഭര്‍തൃപീഡനം; യുവതിയും കൈക്കുഞ്ഞും ഗാന്ധിഭവനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 10:16 pm IST
in Kollam

പത്തനാപുരം: ഭര്‍തൃവീട്ടുകാരുടെ നിരന്തരപീഡനം മൂലം ദേഹമാസകലം പരിക്കുകളോടെ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയേയും കൈക്കുഞ്ഞിനേയും പോലീസ് സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴിലുള്ള ഗാന്ധിഭവന്‍ ഷെല്‍ട്ടര്‍ഹോമില്‍ എത്തിച്ചു.

പത്തനംതിട്ട കലഞ്ഞൂര്‍ നെടുമണ്‍കാവ് കല്ലുവിള വീട്ടില്‍ സുജയും ഒന്നരവയസ്സുള്ള മകള്‍ സൂര്യയെയുമാണ് പത്തനാപുരം എസ്‌ഐ ഗാന്ധിഭവനിലെത്തിച്ചത്.

ആദ്യ ഭര്‍ത്താവ് വടശ്ശേരിക്കര തടത്തില്‍ വീട്ടില്‍ ശോഭന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട കുടംബകോടതിയില്‍ സുജ നല്‍കിയ കേസ് നിലവിലുണ്ട്. അതിനുശേഷം ഷിബു എന്നയാളുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ഭര്‍തൃവീട്ടില്‍ താമസമാരംഭിക്കുകയുമായിരുന്നു.

ആദ്യഭര്‍ത്താവില്‍ ആറുവയസ്സുള്ള മകന്‍ ഉണ്ട്. മകന്‍ ആദ്യ ഭര്‍ത്താവിനോടൊപ്പമാണ് കഴിയുന്നത്. രണ്ടാം ഭര്‍ത്താവില്‍ ഒന്നര വയസ്സുള്ള സൂര്യ എന്ന മകളുണ്ട്. ഈ കുഞ്ഞ് പിറന്നതിനുശേഷം ഷിബു മദ്യലഹരിയില്‍ സുജയെ ദേഹോപദ്രവം ഏല്‍പ്പിക്കുക പതിവാക്കിയിരുന്നു.

ഉപദ്രവം പലദിവസങ്ങളിലും സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവെന്ന് സുജ പറയുന്നു. പിന്നീട് സുജയെ ഭര്‍ത്താവ് വീട്ടില്‍ നിന്നിറക്കിവിടുകയും ചെയ്തു. എങ്ങും താമസിക്കാനിടമില്ലാതെ വന്നപ്പോഴാണ് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്.

ഭര്‍തൃ മാതാവ്, സഹോദരങ്ങള്‍ എന്നിവരും പീഡിപ്പിച്ചിരുന്നതായി സുജ പോലീസിനോട് പറഞ്ഞു. നെറ്റിയില്‍ അടികൊണ്ട് വീങ്ങിയ പാടുണ്ട്. ഇടതുകാലില്‍ കല്ലെറിഞ്ഞ മുറിപ്പാടും വലത്തെ കാലില്‍ അടികൊണ്ട മുറിവുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം
India

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Sports

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

പുതിയ വാര്‍ത്തകള്‍

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.