Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പിതൃത്വം ഏറ്റെടുക്കാന്‍ ജനപ്രതിനിധികളുടെ മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 09:34 pm IST
inKollam

കരുനാഗപ്പള്ളി: എട്ടുമന്ത്രിമാരുണ്ടായിട്ടും സാധിക്കാതിരുന്ന മേല്‍പ്പാലത്തിന് മോദി സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ അതിന്റെ പേരില്‍ മേനി നടിക്കാന്‍ ജനപ്രതിനിധികളുടെ മത്സരം. കരുനാഗപ്പള്ളിയുടെയും സമീപപഞ്ചായത്തുകളുടെയും സമഗ്രവികസനത്തിനും യാത്രാദുരിതത്തിനും പരിഹാരമായി ചിറ്റുമൂല-മാരാരിത്തോട്ടം റയില്‍വേ മേല്‍പ്പാലങ്ങള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായതോടെയാണ് പിതൃത്വം ഏറ്റെടുക്കാന്‍ മുന്നണികളുടെ മത്സരം മമുറുകിയത്.

കേരളത്തിലെ മുഴുവന്‍ എംപിമാരും താങ്ങി നിര്‍ത്തിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാധിക്കാത്തതാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ മേല്‍പ്പാലങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുകയാണ്.

നിത്യേന നൂറോളം ട്രെയിന്‍ വന്നുപോകുന്ന തിരക്കേറിയ റൂട്ടുകളിലൊന്നാണിത്. ഇവിടെ മേല്‍പ്പാലം പണിയണമെന്ന് ആവശ്യപ്പെട്ട് വളരെ കാലങ്ങളായി സമരപരിപാടികളും ധര്‍ണയും നിവേദനങ്ങളുമായി രാഷ്‌ട്രീയനേതൃത്വങ്ങളുടെ പിറകെ നടന്ന് ഫലം ലഭിക്കാതിരുന്നപ്പോഴാണ് ഒമ്പത് മാസം മാത്രം പഴക്കമുള്ള മോദിസര്‍ക്കാരില്‍ നിന്നും പാലങ്ങള്‍ക്കുള്ള അനുവാദം ഉണ്ടാകുന്നത്. പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച കേന്ദ്രസര്‍ക്കാരിനെ രാഷ്‌ട്രീയഭേദമെന്യേ പൊതുസമൂഹം അനുമോദിക്കുമ്പോള്‍ ചിലര്‍ അത് തങ്ങളുടെ ശ്രമഫലമായാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ പുച്ഛത്തോടെയാണ് കാണുന്നത്.

കരുനാഗപ്പള്ളിയെ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളുമായി ബന്ധിക്കുന്ന പ്രധാന റൂട്ടുകളായ പുതിയകാവ്-ചക്കുവള്ളി, കരുനാഗപ്പള്ളി-ശാസ്താംകോട്ട റൂട്ടുകളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഓടിക്കൊണ്ടിരിക്കുന്നത്. റയില്‍വേ ക്രോസ് അടച്ചാല്‍ രണ്ടും മൂന്നും ട്രെയിനുകള്‍ പോയതിനുശേഷം മാത്രമേ പിന്നീട് തുറക്കുകയുള്ളൂ. അപ്പോഴേക്കും നിരവധി വാഹനങ്ങള്‍ ഗേറ്റുകള്‍ക്കിരുവശവും നിരന്നിരിക്കും.

തുടര്‍ന്നുള്ള തിക്കിലും തിരക്കിലും നിരവധി അപകടങ്ങള്‍ നിത്യസംഭവമാണ്.

മേല്‍പ്പാലം പണി കേന്ദ്രം അനുവദിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്റേതാണ്. നിലവില്‍ റയില്‍വേയുടെ കൈവശമുള്ള ഭൂമി കൂടാതെ വേണ്ട അധിക ഭൂമി ഏറ്റെടുക്കുന്നതും അപ്രോച്ച് റോഡ് പണിത് ഗതാഗതം പുനസ്ഥാപിക്കേണ്ടതും സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്.

അതുകൊണ്ടുതന്നെ മേല്‍പ്പാലങ്ങളുടെ സുഗമമായ നിര്‍മ്മാണത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉടനുണ്ടാകണമെന്ന് ബിജെപി തഴവ-തൊടിയൂര്‍ മേഖലാ സമിതി പ്രതിനിധികളായ വിമല്‍, ഹരീഷ്, ഡോ.അരുണ്‍, മംഗളാനന്ദന്‍, സുഭാഷ്, സനല്‍, ഗോപന്‍, രാജന്‍ എന്നിവര്‍ പറഞ്ഞു.

ചിറ്റുമൂല-മാരാരിത്തോട്ടം റൂട്ടില്‍ യാത്രചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ ദുരിതത്തിന് ശമനമാകുന്ന മേല്‍പ്പാല നിര്‍മ്മാണത്തിന് അനുവാദം നല്‍കിയ കേന്ദ്രറയില്‍വേ മന്ത്രി സുരേഷ്പ്രഭുവിനെ കരുനാഗപ്പള്ളി നിവാസികളുടെ നന്ദി അറിയിക്കുന്നതായി യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി അറിയിച്ചു. ശ്രേയസ്, ഉണ്ണി, വിഷ്ണു എന്നിവര്‍ സംസാരിച്ചു.

പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന ചിറ്റുമൂല മേല്‍പ്പാലത്തിനും മാളിയേക്കല്‍ മേല്‍പ്പാലത്തിനും അനുമതി നല്‍കി ബജറ്റില്‍ തുക വകയിരുത്തുകയും കൊല്ലം നഗരത്തിന്റെ വികസനത്തിന് ഉതകുന്ന തരത്തില്‍ ജനസമൂഹത്തിന്റെ ദുരിതങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കൊല്ലം റയില്‍വേ സ്റ്റേഷന് രണ്ടാംകവാടം അനുവദിക്കുകയും അതിനുവേണ്ടി ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാരിനും റയില്‍വേമന്ത്രി സുരേഷ്പ്രഭുവിനും ബിജെപി തൊടിയൂര്‍ പഞ്ചായത്ത് സമിതി അഭിനന്ദനം രേഖപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.