Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഗുണ സ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 07:51 pm IST
in Samskriti

ഭക്തന്‍ ഒരു വ്യാപാരിയല്ല. ഭക്തിയെ സംബന്ധിച്ച് ഒരു വിലപേശലുമില്ല. ഈശ്വരനെ സമീപിക്കുന്നതില്‍ ഭക്തനു ഒരു വ്യാപാരമനസ്ഥിതി ഉണ്ടായിരിക്കുകയില്ല. കാരണം അയാള്‍ യാചകനല്ല. മാതാവ് മാത്രമാണ്. ഈശ്വരനെ ഒഴികെ അയാള്‍ യാതൊന്നും ദര്‍ശിക്കുന്നില്ല. യാതൊന്നും അനേ്വഷിക്കുന്നില്ല.

ഒന്നും അഭിലഷിക്കുന്നില്ല. യാതൊന്നും സ്മരിക്കുകയോ യാതൊന്നും അറിയുകയോ യാതൊന്നും അനുഭവിക്കുന്നുമില്ല. ഈശ്വര പരിപൂരിതനാണയാള്‍. തന്മൂലം അഹന്തയില്ല. ഈശ്വരന്റെ തൃക്കരങ്ങളില്‍ ഒരു ഉപകരണം മാത്രം. അപ്പോള്‍ ആര് ആരെ പ്രേമിക്കുന്നു! പ്രേമത്തിന്റെ അനിര്‍വചനീയമായ സ്വഭാവം വിശദീകരിക്കാനാവാത്തതാണ്. പ്രേമത്തിലുള്ള ദ്വൈതം പരിമിതികളോടും നാനാത്വത്തോടുംകൂടിയ ദ്വൈതമല്ല.

ഭക്തന്റെയും ഭഗവാന്റെയുമിടയ്‌ക്ക് അകല്‍ച്ചയില്ല. ഈശ്വരനുമായുള്ള താദാത്മാനുഭൂതിയില്‍ അവശേഷിക്കുന്ന ദ്വൈതഭാവമാണതെന്നു പറയാം.രൂപത്തിന്റെ അവലംബമില്ലാതെ ഒരാള്‍ക്ക് ആത്മീയാനുഭൂതിയുടെ വേദിയിലേക്കുയരുക സാദ്ധ്യമല്ല. ഈ രൂപം മനോമണ്ഡലത്തിലെ ലൗകിക പ്രതിഫലനങ്ങളെയെല്ലാം തുടച്ച് മാറ്റുന്നു. ആ രൂപമാണ് ഇഷ്ടദേവതയുടെ സഗുണസ്വരൂപം. ഭക്തിയെ പ്രകീര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമായി ലോകത്ത് അവതരിക്കുന്ന മുക്ത പുരുഷന്‍മാര്‍പോലും ഈ ഈശ്വര സ്വരൂപത്തില്‍ ആകൃഷ്ടരായി ഭവിക്കുന്നു.

അവരുടെ കണ്‍മുമ്പില്‍ ആ സ്വരൂപം പ്രതൃക്ഷപ്പെടുന്നതോടെ അവര്‍ക്ക് ദേഹബോധവും പ്രപഞ്ചബോധവും നഷ്ടപ്പെടുന്നു. ഒരു ഈശ്വര പ്രേമാനേ്വഷകന് പ്രധാനമായിട്ടുള്ള രണ്ട് അവലംബങ്ങളാണ് ഈശ്വരനാമവും ഈശ്വരസ്വരൂപവും. നാമത്തിനു മാധുര്യവും രൂപത്തിനു സൗന്ദര്യവും നല്‍കുന്നത് ഭക്തിയാണ്. നാമവും രൂപവും ആകുന്ന സോപാനം വഴി ഭക്തന്‍ ഒടുവില്‍ ആത്മീയാനുഭൂതിയുടെ ഈശ്വരാനുഭൂതിയുടെ പരമ ശ്രേണിയിലെത്തുന്നു.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

India

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.