Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കയിലെ റെയില്‍പ്പാളം മോദി ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 06:20 pm IST
in World

ശ്രീബുദ്ധന്റെ സ്മരണയില്‍….ശ്രീലങ്കയിലെ അനുരാധപുരത്തെ മഹാബോധി വൃക്ഷത്തില്‍ നരേന്ദ്ര മോദി പട്ടുവിരിച്ച് ശിരസ് നമിക്കുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന സമീപം.

കൊളംബോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തമിഴ്ഭൂരിപക്ഷ പ്രദേശമായ തലൈമന്നാര്‍ സന്ദര്‍ശിച്ചു. ശ്രീലങ്കയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് തലെലമന്നാര്‍. ഭാരതവുമായി ഏറ്റവും അടുത്തു കിടക്കുന്ന ഭാഗമാണിത്.

ഇന്നലെ രാവിലെ തലൈമന്നാറില്‍ എത്തിയ മോദി ഈ മേഖലയിലെ ട്രെയിന്‍ സര്‍വ്വീസ് ഫഌഗ് ഓഫ് ചെയ്തു. ആഭ്യന്തര യുദ്ധത്തില്‍ പാടെ തകര്‍ന്ന വടക്കന്‍ മേഖലയിലെ റെയില്‍വേ ട്രാക്കുകള്‍ ഭാരതത്തിന്റെ സഹായത്തോടെ പുനരുദ്ധരിച്ചുവരികയാണ്. തലൈമന്നാര്‍ പീര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്ത മോദി ട്രെയിന്‍ സര്‍വ്വീസും ഫഌഗ് ഓഫ് ചെയ്തു. ലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വെള്ളിയാഴ്ച ലങ്കയില്‍ എത്തിയ അദ്ദേഹം പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. ഇന്നലെ രാവിലെ ആദ്യം ബൗദ്ധ വിഹാരങ്ങളുടേയും തീര്‍ഥാന കേന്ദ്രങ്ങളുടേയും നാടായ അനുരാധപുരത്താണ് എത്തിയത്. അവിടെ മഹാബോധി വൃക്ഷത്തില്‍ ആരാധന നടത്തിയ മോദി ബോധിവൃക്ഷക്കൊമ്പില്‍ പട്ടുവിരിച്ച് തലകുമ്പിട്ട് നമസ്‌കരിച്ചു. ബുദ്ധ സന്യാസിമാരെയും വണങ്ങിയ അദ്ദേഹം അവിടെ നിന്ന് ഭാരത വ്യോമസേനയുടെ ഹെലിക്കോപ്ടറിലാണ് തലൈമന്നാറില്‍ എത്തിയത്.

മധു റോഡിനും തൈലമന്നാറിനും ഇടയ്‌ക്കുള്ള 63 കിലോമീറ്റര്‍ റെയില്‍പ്പാളമാണ് മോദി ഉദ്ഘാടനം ചെയ്തത്. വടക്കന്‍ ലങ്കയിലെ 265 കിലോമീറ്റര്‍ ട്രാക്കാണ് പുതുതായി നിര്‍മ്മിച്ചത്. അതിലെ അവസാന ഭാഗമാണ് മധു റോഡ് തലൈമന്നാര്‍ പാത. ഭാരത സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഇന്റര്‍നാഷണലാണ് പാതകളും സ്‌റ്റേഷനുകളും നിര്‍മ്മിച്ചത്. 120 കിലോമീറ്ററാണ് ഇപ്പോള്‍ ഈ പാതയിലെ പരമാവധി വേഗത. ലങ്കയുടെ വലിയ പുരോഗതിക്ക് ഉതകുന്നതാണ് ഈ റെയില്‍പ്പാത. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഈഭാഗത്തെ റെയില്‍ ഗതാഗതം പുനരുജ്ജീവിപ്പിക്കുന്നത്.

തലൈമന്നാറില്‍ നിന്ന് മറ്റൊരു തമിഴ് ഭൂരിപക്ഷ പ്രദേശമായ ജാഫ്‌നയിലേക്കാണ് മോദി പിന്നീട് പോയത്. അവിടെ സാംസ്‌കാരിക കേന്ദ്രത്തിന് മോദി തറക്കല്ലിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

Kerala

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

India

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

India

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

India

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.