യങ്കൂണ്‍: മ്യാന്‍മറില്‍ ബോട്ടു മുങ്ങി 47 പേര്‍ മരിച്ചു. 21 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. മറ്റുള്ളവയ്‌ക്കായി തെരച്ചില്‍ തുടരുകയാണ്.
214 പേര്‍ കയറിയ ആങ്ങ് ടാക്കണ്‍ എന്ന കടത്തു ബോട്ടാണ് ക്യാക്കുഫ്യൂവില്‍ നിന്ന് സിത്‌വേയിലേക്കുള്ള യാത്രക്കിടെ മുങ്ങിയത്. 7 പേരെ രക്ഷിച്ചു.
















