Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാനഭംഗ വീരനെപ്പറ്റിയുള്ള പരിപാടി വിലക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 05:31 pm IST
inWorld

ലണ്ടന്‍: ഒരു പാവം പെണ്‍കുട്ടിയെ നിഷ്ഠൂരമായ കൂട്ടമാനഭംഗത്തിന് ഇരയാക്കിക്കൊന്ന പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത ബിബിസി സ്വന്തം ജീവനക്കാരുടെ ലൈംഗിക വിക്രിയകളും മാനഭംഗ വീരനായ പ്രമുഖനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും മുക്കി. പ്രമുഖനെപ്പറ്റിയുള്ള പരിപാടി ബിബിസി പൂര്‍ണ്ണമായും വിലക്കുകയാണ് ചെയ്തത്. ഇതോടെ നിര്‍ഭയ എന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്റി  എടുത്തത് ഭാരതത്തെ പാശ്ചാത്യലോകത്തും ഭാരതത്തില്‍ തന്നെയും വിറ്റ് കാശാക്കാമെന്ന ചിന്തയോടെയാണെന്ന സംശയം ബലപ്പെട്ടു.

കുട്ടികളെ തന്റെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാന്‍ നിരന്തരം ഉപയോഗിച്ച ബിബിസി ടിവി അവതാരകന്‍ ജിമ്മി സാവിലെയെപ്പറ്റി ബിബിസി ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. മന:സാക്ഷിയെ ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് 2011 ഡിസംബറില്‍ ബിബിസി സംപ്രേഷണം ചെയ്യാനിരുന്നതാണ്. എന്നാല്‍ ഒടുവില്‍ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യുന്നത് അവര്‍ തന്നെ വിലക്കി.

സാവിലെ ലൈംഗിക കുറ്റവാളിയാണെന്നാണ് ഇയാളെപ്പറ്റി അന്വേഷണം നടത്തിയ വിദഗ്ധ സമിതി അടുത്തിടെ അധികൃതര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇയാള്‍ ഒരാശുപത്രിയില്‍ സന്നദ്ധ സേവനം നടത്തിയിരുന്നു. അവിടെയുണ്ടായിരുന്ന  അറുപതോളം പേരെ ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നും ഇവരില്‍ മുപ്പതിലേറെപ്പേരും 16 വയസിനു താഴെയുള്ള കുട്ടികളായിരുന്നുവെന്നും എട്ടു വയസുകാര്‍ വരെ ഇയാളുടെ വിക്രിയകള്‍ക്ക് ഇരയായിട്ടുണ്ടെന്നുമാണ് അവരുടെ റിപ്പോര്‍ട്ട്.

സാവിലെക്കെതിരെ ഔദ്യോഗികമായി 214 ക്രിമിനല്‍ കേസുകളുണ്ടെന്നും 1955 മുതല്‍ 2009 വരെയുള്ളവയാണിവയെന്നും മെട്രോപോളിറ്റന്‍ പോലീസും കുട്ടികളോടുള്ള ക്രൂരത തടയാനുള്ള ദേശീയ സൊസൈറ്റിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിബിസിയുടെ അവതാരകന്‍ നടത്തിയ ലൈംഗിക ക്രൂരതയില്‍ ബ്രിട്ടീഷ് എംപിമാര്‍ തന്നെ ആശങ്കയും രേഖപ്പെടുത്തിയിരുന്നു. ഇയാളെപ്പറ്റി ബിബിസി തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അവര്‍ സംപ്രേഷണം ചെയ്യാതെ മുക്കിയത്.

2013ല്‍ ബിബിസി ജീവനക്കാര്‍ക്കെതിരായ ഇത്തരം ആരോപണങ്ങള്‍ ദ ഗാര്‍ഡിയന്‍ പത്രം പുറത്തു കൊണ്ടുവന്നിരുന്നു. സ്വന്തം ജീവനക്കാരുടൈ ലൈംഗിക പീഡന വാര്‍ത്തകളോട് കണ്ണടയ്‌ക്കുന്ന സമീപനമാണ് കാലങ്ങളായി ബിബിസി പുലര്‍ത്തിവന്നിരുന്നതെന്നാണ് അന്ന് പ്രമുഖ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് റോബ് വില്‍സണ്‍ പറഞ്ഞത്. അന്ന് എംപിയായിരുന്ന അദ്ദേഹം ഇന്ന് മന്ത്രിയാണ്.

ഇത്തരത്തിലുള്ള ഒരു ശബ്ദ രേഖ പുറത്തുവിടാന്‍ ഒരുങ്ങിയ തന്നെ ബിബിസി ചെയര്‍മാന്‍ ലോഡ് പാറ്റന്‍ തടഞ്ഞുവെന്നും ഇത് ഞെട്ടിച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട എംപിയായ റോബിനെ ബിബിസി ചെയര്‍മാന്‍ അന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ വീട്ടുകാരില്‍ നിന്നും ഒരു നിശ്ചിത തുക ടെലികാസ്റ്റ് ഫീസായി  പിരിച്ച് ആ തുക കൊണ്ടാണ് ബിബിസി പ്രവര്‍ത്തിക്കുന്നത്. ഫീസ് നല്‍കുന്ന വീട്ടുകാര്‍ ബിബിസി കാണാറുണ്ടോയെന്നു പോലും നോക്കാറില്ല.

ഒക്‌ടോബര്‍ 2012 മുതല്‍ ആറു മാസം കൊണ്ട് ബിബിസി ജീവനക്കാര്‍ക്ക് എതിരായ 36 ലൈംഗീക പീഡന ആരോപണങ്ങളാണ്  ഉയര്‍ന്നത്. ഗാര്‍ഡിയന്‍ പത്രം എഴുതുന്നു. പതിനെട്ടു വയസില്‍ താഴെയുള്ളവരെ പീഡിപ്പിെച്ചന്നാണ് ഈ ആരോപണങ്ങളില്‍ പലതും. 81 ബിബിസി ജീവനക്കാര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും എതിരെ ആരോപണം ഉയര്‍ന്നു. എല്ലാം ബിബിസി മുക്കിയെന്ന സൂചന നല്‍കി ഗാര്‍ഡിയന്‍ എഴുതുന്നു.

പരാതികള്‍ ഒന്നും ബിബിസി ഗൗരവമായി എടുക്കാറില്ലെന്ന്  അന്വേഷണത്തിന് നേത്വത്വം നല്‍കിയ ഡോ. ആന്‍ഡ്രൗല ജോണ്‍സ്‌റ്റോണ്‍ പറഞ്ഞു. സാവിലെയ്‌ക്ക് എതിരായ  ആരോപണങ്ങളില്‍ അനാവശ്യമായ ശരീര സ്പര്‍ശം മുതല്‍ മാനഭംഗം വരെയുണ്ട്. അദ്ദേഹം തുടര്‍ന്നു. ഇത്തരം ഒരാളെപ്പറ്റിയുള്ള ഞെട്ടിക്കുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടാണ് ബിബിസി തന്നെ വിലക്കിയത്.

ഈ ബിബിസിയാണ് ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷിന്റെ അഭിമുഖം ഡോക്യുമെന്ററിയാക്കിയത്. പെണ്‍കുട്ടിയെപ്പറ്റി അത്യന്തം മോശമായ കമന്റുകളാണ് ഇയാള്‍ നടത്തിയിരുന്നത്. ഭാരതം മാനഭംഗങ്ങളുടെ നാടാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന ഡോക്യുമെന്ററിയാണ് ഇത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.