Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതവക്തൃശ്രോതൃശ്രദ്ധാവര്‍ണ്ണനം(4)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 08:29 pm IST
in Samskriti

ഭാഗവതത്തിന്റെ ശ്രോതാവുംവക്താവും അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

സ്‌നാതോ നിത്യ ക്രിയാംകൃത്വാ പ്രാശ്യ പാദോദകംഹരേ

പുസ്തകഞ്ചഗുരുഞ്‌ചൈവ പൂജയിത്വോപചാരതഃ

ബ്രൂയാദ്വാ ശ്രുണുയാദ്വാപി ശ്രീമദ്ഭാഗവതംമുദാ    

പ്രഭാതത്തില്‍ വിധിപ്രകാരം സ്‌നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം ശ്രീഹരിയുടെ പാദോദകം(അഭിഷേക ജലം) സ്വീകരിക്കണം. ഉപചാരങ്ങളോടെ ഭാഗവത ഗ്രന്ഥത്തേയും ഗുരുവിനേയും പൂജിക്കണം. അതിനുശേഷം സന്തോഷത്തോടുകൂടി ഭാഗവതം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുക.

പയസാവാഹവിഷ്യേണ മൗനം ഭോജനമാചരേത്

ബ്രഹ്മചര്യമധഃസുപ്തിംക്രോധലോഭാദിവര്‍ജ്ജന    

കഥാന്തേ കീര്‍തനം നിത്യംസമാപ്തൗജാഗരംചരേത്

ബ്രാഹ്മണാന്‍ഭോജയിത്വാ തുദക്ഷിണാഭിഃ പ്രതോഷയേത്  

പാലോഹവിസ്സോ(നിവേദ്യമോ) മാത്രം മൗനിയായിരുന്നു ഭക്ഷിക്കുക. ബ്രഹ്മചര്യം അനുഷ്ഠിക്കുക. നിലത്തേ കിടന്നുറങ്ങാവൂ. ക്രോധം, ലോഭംതുടങ്ങിയവ ഉപേക്ഷിക്കണം. ദിവസവും കഥാന്ത്യത്തില്‍ നാമസങ്കീര്‍ത്തനം ചെയ്യണം. ഭാഗവതം പാരായണം ്‌ചെയ്തുതീരുന്ന ദിവസം ഉറക്കമൊഴിക്കണം. ബ്രാഹ്മണര്‍ക്കു ഭക്ഷണവും ദക്ഷിണയും നല്‍കി സന്തോഷിപ്പിക്കണം.

ഗുരവേവസ്ത്രഭൂഷാദിദത്വാഗാഞ്ചസമര്‍പയേത്

   ഏവംകൃതേവിധാനേ തുലഭതേവാംഞ്ഛിതം ഫലം    

   ദാരാഗാരസുതാദ്രാജ്യം ധനാദി ച യദീപ്‌സിതം    

   പരന്തുശോഭതേനാത്രസകാമത്വംവിഡംബനം

ഗുരുവിനും വസ്ത്രം, ആഭരണങ്ങള്‍, പശു തുടങ്ങിയവസമര്‍പ്പിക്കണം. ഇങ്ങനെ വിധിപ്രകാരം ചെയ്യുന്ന ഭാഗവതസേവനത്തിലൂടെ  ഭാര്യ, ഗൃഹം, പുത്രന്‍, രാജ്യം, ധനം തുടങ്ങി ആഗ്രഹികുന്നവയെല്ലാം ലഭിക്കും. എന്നിരിക്കിലും സകാമമായ ഭാഗവതസേവനം ഡംഭു കാട്ടലായതിനാല്‍ അധികം ശോഭിക്കുകയില്ല.

  കൃഷ്ണപ്രാപ്തികരംശാശ്വത്‌പ്രേമാനന്ദഫലപ്രദം

   ശ്രീമദ്ഭാഗവതംശാസ്ത്രംകലൗകീരേണ ഭാഷിതം     

ശ്രീശുക ബ്രഹ്മര്‍ഷിയാല്‍ പറയപ്പെട്ട ശ്രീമദ്ഭാഗവതശാസ്ത്രം കലിയുഗത്തില്‍ ശ്രീകൃഷ്ണപ്രാപ്തി നല്‍കുന്നതുംശാശ്വതമായ പ്രേമാനന്ദത്തെ പ്രദാനം ചെയ്യുന്നതുമാണ്. തുച്ഛമായ ആഗ്രഹങ്ങള്‍ക്കുവേണ്ടിയല്ല ഭാഗവതം ശ്രവിക്കേണ്ടതും പാരായണംചെയ്യേണ്ടതും എന്ന് ശൗനകാദി മഹര്‍ഷികളെ സൂതന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ശ്രീസ്‌കന്ദമഹാപുരാണംവൈഷ്ണവഖണ്ഡം ശ്രീമദ് ഭാഗവതമാഹാത്മ്യത്തിലെവക്തൃശ്രോത്രുശ്രദ്ധാനിരൂപണം എന്ന നാലാംഅദ്ധ്യായം സമാപിച്ചു.

സ്‌കന്ദപുരാണത്തിലെ ഭാഗവതമാഹാത്മ്യംസമാപിച്ചു.

ഹരിഓം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.