Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉറക്കം കെടുത്തിയ രത്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 08:20 pm IST
in Samskriti

ഒരുദിവസം ഒരു ഗ്രാമത്തിനു വെളിയിലുള്ള ഒരു മരത്തിന്റെ ചുവട്ടില്‍ തന്റെ യാത്രയ്‌ക്കിടയില്‍ ഒരു സന്ന്യാസി വിശ്രമിക്കാനെത്തി. ഗ്രാമത്തില്‍നിന്ന് ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെയടുത്ത് ഓടിക്കിതച്ചെത്തിയിട്ട് ചോദിച്ചു. ” ആ രത്‌നമെവിടെ? ആ രത്‌നമെവിടെ? ഏതു രത്‌നത്തെപ്പറ്റിയാണ് നിങ്ങള്‍ ചോദിക്കുന്നത്?” സന്ന്യാസി അയാളോട് ചോദിച്ചു. ” കഴിഞ്ഞ രാത്രി ഞാനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തില്‍ ശിവന്‍ തന്നെ എനിക്കു ദര്‍ശനം തന്നിട്ടു പറഞ്ഞു; ആ മരച്ചുവട്ടില്‍ നാളെ ഒരു സന്യാസി എത്തും.

നീ പോയി അദ്ദേഹത്തോട് ഒരു രത്‌നം ചോദിക്കണം. അദ്ദേഹം നിനക്ക് ലോകത്തിലേക്കും വച്ച് ഏറ്റവും വലിപ്പമുള്ള രത്‌നം സമ്മാനിക്കും. നിന്റെ ജീവിതം അത് നടത്തിക്കൊള്ളും. ആ രത്‌നം എവിടെയാണ്? സന്യാസി ചോദിച്ചു. ” ആ രത്‌നത്തെപ്പറ്റിയാണോ നീ പറയുന്നത്? എന്നിട്ട്, തന്റെ സഞ്ചിക്കുള്ളില്‍നിന്ന് ഒരു മനുഷ്യശിരസ്സിന്റെയത്ര വലിപ്പമുള്ള ഒരു രത്‌നം എടുത്ത് അയാള്‍ക്ക് കൈമാറി.അയാള്‍ ആ രത്‌നം ഏറ്റുവാങ്ങി.

ഈ രത്‌നത്തിന്റെ ലബ്ധിയോടെ, താനെങ്ങനെയാണ് ജീവിക്കുവാന്‍ പോകുന്നതെന്ന സ്വപ്നങ്ങളും അഭിലാഷങ്ങളുമെല്ലാം അയാളില്‍ നിറഞ്ഞു.  രത്‌നം വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് അയാള്‍ വീട്ടിലേക്കു നടന്നു. അയാളുടെ ഉള്ളം വിക്ഷുബ്ധമായിരുന്നു. ഇതിനേക്കുറിച്ച് ആരോടൊക്കെ പറയാം, പറയാതിരിക്കാം; അയാള്‍ ഇരുന്നു. രത്‌നം സുരക്ഷിതമായി വയ്‌ക്കാനൊരിടം കണ്ടെത്താനാകാതെ, തന്റെ തലയിണയുടെ അടിയില്‍ തല്‍ക്കാലം ഒളിപ്പിച്ച് അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു. തലയുടെ താഴെ ഇത്രയും വലിപ്പമുള്ള ഒരു കല്ലും വച്ച് ഒരാള്‍ക്കു ഉറങ്ങാന്‍ കഴിയില്ല.

മനസ്സിന്റെ വിക്ഷോഭവും ഉറക്കമില്ലായ്‌മയും കാരണം അയാള്‍ ക്ലേശിച്ചു. അടുത്തദിവസം രാവിലെത്തന്നെ അയാള്‍ വീണ്ടും സന്യാസിയുടെ അടുത്തെത്തി. ”ഞാന്‍ അങ്ങയോട് രത്‌നം ചോദിച്ചു. അത് അങ്ങയുടെ ഭാണ്ഡത്തില്‍നിന്ന് അങ്ങനെതന്നെ എടുത്ത് എനിക്കു തന്നു. ലോകത്തിലേക്കും ഏറ്റവും വിലപിടിപ്പുള്ള രത്‌നം രണ്ടാമതൊന്ന് ആലോചിക്കപോലും ചെയ്യാതെ, എനിക്കു തന്നു.

ഇങ്ങനെയൊന്നു ചെയ്യണമെങ്കില്‍ അങ്ങയുടെ ഉള്ളില്‍ ഇതിലും വിലപ്പെട്ടതെന്തോ തീര്‍ച്ചയായും ഉണ്ട്. അതെന്താണെന്ന് എനിക്ക് അറിഞ്ഞേ മതിയാവൂ. സന്ന്യാസി പറഞ്ഞു, ”എന്റെ അടുത്തിവിടെ ഇരിക്കുക. കുറച്ചുസമയം സ്വസ്ഥമായി അങ്ങനെ എന്റെ അടുത്തിരിക്കുക. അതെന്താണെന്ന് ഞാന്‍ നിനക്ക് പറഞ്ഞുതരാം.” തന്റെ ജീവിതം ബാഹ്യമായും ആന്തരികമായും സ്ഥിരപ്പെടുത്തുന്ന ഏറ്റവും വിലപ്പെട്ട ആ ഒന്നിനെ കണ്ടെത്താതെയിരിക്കുന്നേടത്തോളം, അയാള്‍ ഒരു യാചകനെപ്പോലെ ജീവിക്കും.

അയാള്‍ എന്തൊക്കെ ആര്‍ജിച്ചു എന്നത് ഒരു കാര്യമേ ആകുന്നില്ല, എന്തെന്നാല്‍ അയാള്‍ ഇപ്പോഴും മറ്റെന്തിനൊക്കെയോവേണ്ടി ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു. എന്തൊക്കെത്തന്നെയിനി ആര്‍ജിച്ചു കഴിഞ്ഞാലും അയാള്‍ അങ്ങനെതന്നെ തുടരുകയും ചെയ്യും. എപ്പോഴും അതങ്ങനെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.