Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലഖ്‌വിയെ പാക് ഹൈക്കോടതി മോചിപ്പിച്ചു; ഭാരതം ശക്തമായി പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 04:51 pm IST
inWorld

ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ  മുഖ്യസൂത്രധാരനായ ലഷ്‌ക്കര്‍  ഇ തോയിബ ഭീകരന്‍ സക്കീയൂര്‍  റഹ്മാന്‍ ലഖ്‌വിയയെ പാക്കിസ്ഥാന്‍ കോടതി മോചിപ്പിച്ചു. ഭാരതത്തിന്റെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് ഭീകരനെ മോചിപ്പിച്ചിരിക്കുന്നത്.

തടവിലാക്കിയതിനെതിരെ ലഖ്‌വി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇസ്ലാമബാദ് ഹൈക്കോടതിയുടെ വിധി. ജസ്റ്റീസ് നൂറൂല്‍  ഹക്ക് ഖുറേഷിയാണ് ലഖ്‌വിയെ തടവില്‍ വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അടിയന്തിരമായി മോചിപ്പിക്കണമെന്നും ഉത്തരവിട്ടത്.

ലക്‌വിയെ മോചിപ്പിച്ച നടപടിയില്‍ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭീകരാക്രമണത്തില്‍ ലഖ്‌വിക്കെതിരെയുള്ള തെളിവുകള്‍ ശരിയായ രീതിയില്‍ കോടതിയില്‍ പാക് ഏജന്‍സികള്‍ സമര്‍പ്പിച്ചില്ലായെന്നും ഭാരത ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ലഖ്‌വിയെ മോചിപ്പിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്‌വിക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഭാരതത്തിന്റെയും അമേരിക്കയുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് എംപിഒ നിയമപ്രകാരം ഇയാളെ ജയിലിലടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് അന്ന് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

എന്നാല്‍ സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ പോവുകയും സുപ്രിം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ഹൈക്കോടതി തന്നെയാണ് ഈ ഭീകരനെ മോചിപ്പിച്ചിരിക്കുന്നത്.

ലഖ്‌വിക്കും മറ്റ് ആറ് ഭീകരന്‍മാര്‍ക്കുമെതിരെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരും നടപ്പിലാക്കിയവരും എന്ന നിലയില്‍ കേസെടുത്തിരുന്നു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom
Kerala

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.