Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതവക്തൃശ്രോതൃശ്രദ്ധാവര്‍ണ്ണനം(4)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 09:07 pm IST
in Samskriti

യേശ്രീകൃഷ്ണവിഹാരൈകഭജനാസ്വാദലോലുപാഃ

മുക്താവപിനിരാകാംക്ഷാസ്‌തേഷാം ഭാഗവതം ധനം

യേപിസംസാരസന്താപനിര്‍വിഷണ്ണാമോക്ഷകാംക്ഷിണഃ

തേഷാം ഭവൗഷധംചൈതത്കലൗസേവ്യം പ്രയത്‌നതഃ

ശ്രീകൃഷ്ണന്റെ ലീലകളെ ആസ്വദിക്കുന്നതില്‍ മാത്രം മുഴുകിയവരും മോക്ഷംപോലും ആഗ്രഹിക്കാത്തവരുമായ നിഷ്‌കാമ ഭക്തരുടെ ധനമാണു ശ്രീമദ്ഭാഗവതം.സംസാരദുഃഖംമൂലം വിഷണ്ണരായിരിക്കുന്ന മോക്ഷകാംക്ഷികളായ ജനങ്ങള്‍ക്ക് കലികാലത്തു സേവിക്കുവാനുള്ള ദിവ്യൗഷധമാണു ഭാഗവതം.

യേചാതപി വിഷയാരാമാഃസംസാരികസുഖസ്പൃഹാഃ

തേഷാംതുകര്‍മമാര്‍ഗേണയാ സിദ്ധിഃ സാധുനാകല

സാമര്‍ത്ഥ്യധനവിജ്ഞാനാഭാവാദത്യന്തദുര്‍ല്ലഭാ

തസ്മാത്തൈരപിസംസേവ്യാ ശ്രീമദ്ഭാഗവതീകഥാ

ഭവരോഗത്തിനുള്ള മരുന്നാണു ഭാഗവതം. അതേ പോലെ വിഷയാരാമരായ(വിഷയാസക്തരായ) ഭക്തര്‍ക്ക് ഈ കലിയുഗത്തില്‍ സാമര്‍ഥ്യം ധനം വിധിവിധാനങ്ങളിലുള്ള വിജ്ഞാനം ഇവ ഇല്ലാത്തതിനാല്‍ കര്‍മ്മമാര്‍ഗ്ഗത്തിലൂടെ(യജ്ഞമാര്‍ഗ്ഗത്തിലൂടെ) സാംസാരിക സുഖഭോഗങ്ങള്‍ ദുര്‍ല്ലഭമായേ ലഭിക്കുകയുള്ളൂ. അതിനാല്‍ അവരും സംസാരസുഖം ലഭിക്കുന്നതിനായി ഭാഗവതത്തെ സേവിക്കുന്നു.

ധനം പുത്രാംസ്തഥാദാരാന്വാഹനാദിയശോഗൃഹാന്‍

അസാപത്‌ന്യഞ്ചരാജ്യഞ്ചദദ്യാദ് ഭാഗവതീകഥാ

ഇഹലോകേ വരാന്‍ഭുക്ത്വാ ഭോഗാനൈ്വമനസേപ്‌സിതാന്‍

ശ്രീഭാഗവതസംഗേനയാത്യന്തേശ്രീഹരേ പദം

ശ്രീമദ്ഭാഗവത കഥ ധനം, പുത്രന്‍, പത്‌നി, വാഹനം, കീര്‍ത്തി, ഗൃഹം, ശത്രുക്കളില്ലാത്ത രാജ്യം എന്നിവയെല്ലാം നല്‍കുന്നു. ഭാഗവതസേവയാല്‍ ഇഹലോകത്തില്‍ ആഗ്രഹിക്കുന്ന സുഖഭോഗങ്ങളെല്ലാം അനുഭവിച്ചശേഷം അന്ത്യത്തില്‍ ശ്രീഹരിയുടെ ലോകത്തില്‍എത്തിച്ചേരുന്നു.

യത്ര ഭാഗവതീവാര്‍തായേ ച തച്ഛ്രവണേരതാഃ

തേഷാംസംസേവനം കുര്യാദ്ദേഹേന ച ധനേന ച          തദനുഗ്രഹതോസ്യാപി ശ്രീഭാഗവതസേവനം

ശ്രീകൃഷ്ണവ്യതിരിക്തംയത്തത്‌സര്‍വംധനസഞ്ചിതം

എവിടെ ഭാഗവതം പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യപ്പെടുന്നുവോ അവിടെയെത്തി അവര്‍ക്ക് ദേഹംകൊണ്ടും(കായികമായും) ധനം കൊണ്ടും സഹായംചെയ്യണം. എങ്കില്‍ സഹായങ്ങള്‍ ചെയ്യുന്നവനു അവരുടെ അനുഗ്രഹത്താല്‍ ഭാഗവതസേവനത്തിന്റെ പുണ്യം ലഭിക്കും. രണ്ടു വസ്തുക്കളിലാണു ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടാവുക. ശ്രീകൃഷ്ണനിലും ധനത്തിലും.ശ്രീകൃഷ്ണനെയൊഴികെ ആഗ്രഹിക്കുന്ന മറ്റെല്ലാം ധനം എന്ന വിഭാഗത്തിലാണു പെടുന്നത്.

കൃഷ്ണാര്‍ഥീതി ധനാര്‍ഥീതിശ്രോതാവക്താദ്വിധാ മതഃ

യഥാവക്താതഥാ ശ്രോതാ തത്രസൗഖ്യം വിവര്‍ദ്ധതേ     ഉഭയോര്‍വൈപരീത്യേതുരസാഭാസേഫലച്യുതിഃ

കിന്തുകൃഷ്ണാര്‍ത്ഥിനാം സിദ്ധിര്‍വിളംബേനാപിജായതേ

ധനാര്‍ഥിനസ്തുസംസിദ്ധിര്‍വിധിസമ്പൂര്‍ണ്ണതാവശാത്

കൃഷ്ണാര്‍ഥിനോഗുണസ്യാപി പ്രേമൈവവിധിരുത്തമഃ

ആസമാപ്തിസകാമേന കര്‍തവ്യോഹിവിധിഃസ്വയം

കൃഷ്ണാര്‍ഥി എന്നും ധനാര്‍ഥി എന്നും രണ്ടുവിധം വക്താക്കളും ശ്രോതാക്കളും ഉണ്ട്. കൃഷ്ണാര്‍ഥികള്‍ കൃഷ്ണനേയും ധനാര്‍ഥികള്‍ കൃഷ്ണനൊഴികെയുള്ള ധനത്തേയും ഭാഗവതസേവയിലൂടെ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നു. ശ്രോതാവും വക്താവും ഒരേ ആഗ്രഹത്തോടുകൂടിയവരായാല്‍ ആ ഭാഗവതസേവനം അതീവസുഖദായകമാണ്. അവിടെ കഥാരസം പരിപൂര്‍ണ്ണമായി ആസ്വദിക്കപ്പെടും.

അവര്‍ ഇരുവരും വിരുദ്ധ ഭാവത്തില്‍ആണെങ്കില്‍രസമില്ലാതാകുംഎന്നു മാത്രമല്ല പാരായണം ഫലമില്ലാത്തതായും മാറും. കൃഷ്ണാര്‍ഥികളായവര്‍ക്കു കുറച്ചുകാലവിളംബം ഉണ്ടായാലും ഫലംലഭിക്കും. എന്നാല്‍ ധനാര്‍ഥിക്കാവട്ടെ സമ്പൂര്‍ണ്ണവിധിപ്രകാരം അനുഷ്ഠിച്ചാലേ ഫലം ലഭിക്കൂ. കൃഷ്ണാര്‍ഥിക്കു കൃഷ്ണനിലുള്ള പ്രേമം മാത്രമാണു വിധി. ധനാര്‍ഥിയാവട്ടെ പാരായണസമാപ്തിവരെ എല്ലാം യജ്ഞവിധിപ്രകാരംതന്നെ അനുഷ്ഠിക്കണം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.