Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സീഷെല്‍സില്‍ മോദിക്ക് മാഡിസണ്‍ സ്‌ക്വയര്‍ സ്റ്റൈല്‍ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 10:17 pm IST
inWorld

വിക്‌ടോറിയ: പോയവര്‍ഷം സെപ്തംബറില്‍ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുക്കിയ പ്രോജ്ജ്വല സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ ആരുടെയും കണ്ണില്‍നിന്ന് മായില്ല. സീഷെല്‍സ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിക്ക് ആ രാജ്യത്തിന്റെ തലസ്ഥാനമായ വിക്‌ടോറിയ നല്‍കിയ വരവേല്‍പ്പും അതിനു സമാനം.

പൊതുവേദിയിലെത്തിയ മോദിയെ  ആയിരക്കണക്കിന് പ്രവാസി ഭാരതീയര്‍ കരഘോഷങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് സ്വീകരിച്ചത്. നരേന്ദ്ര മോദി വിളിയും വന്ദേമാതരവും നിലയ്‌ക്കാതെ മുഴങ്ങിക്കേട്ടു. അഭിമാനവും ആവേശവും നിറയ്‌ക്കുന്ന വാക്കുകളിലൂടെ 3500 ലധികം വരുന്ന പ്രവാസി ഭാരതീയരെ നരേന്ദ്ര മോദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി.

പ്രകൃതി നമ്മളെ വേര്‍തിരിച്ചിരിക്കാം. എന്നാല്‍ പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്ന നമ്മുടെ ഹൃദയങ്ങളെ പിരിക്കാന്‍ അതിനൊരിക്കലും സാധിക്കില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതവും സീഷെല്‍സും ഒരു മണ്ണിന്റെ ഭാഗമായിരുന്നെന്ന് ശാസ്ത്രം പറയുന്നു. ലോകം ഒരു കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ധാരണയില്‍ വളര്‍ന്ന ഒരു ജനതയെയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്ക് വേര്‍തിരിക്കാനാവില്ല, നിലയ്‌ക്കാത്ത കരഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രം നമ്മളെ വിഭജിക്കുകയല്ല ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടേയ്‌ക്കു വിരല്‍ചൂണ്ടി നിങ്ങള്‍ക്കു പറയാം ‘അതാണെന്റെ ഭുജ്… അതാണെന്റെ ചെന്നൈ’ ഇരുരാജ്യങ്ങളും തമ്മിലെ സാംസ്‌കാരിക ബന്ധം അടിവരയിട്ടുകൊണ്ട് മോദി വ്യക്തമാക്കി.

ഭാരത ജനസമൂഹം സീഷെല്‍സിന്റെ കാര്യശേഷിക്കും അഭിവൃദ്ധിക്കുമെല്ലാം ഏറെ സംഭാവനകള്‍ നല്‍കി. നിങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഉണര്‍ന്നെണീറ്റശേഷം പാദം  മണ്ണില്‍തൊടുന്നതിന് മാതൃരാജ്യത്തോട് ക്ഷമചോദിക്കുന്ന കുട്ടികളുടെ നാടാണ് ഭാരതം. മുപ്പതു വര്‍ഷത്തിനുശേഷം ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ രാഷ്‌ട്രത്തിനു സാധിച്ചു. അതു ചരിത്രപരവും അഭിമാനകരവുമായ കാര്യം. ഭാരതത്തിലെ തെരഞ്ഞെടുപ്പ് ഫലം സീഷെല്‍സും ആഘോഷിച്ചെന്നറിയുന്നതില്‍ ഏറെ സന്തോഷം. ഭാരതത്തിന്റെ പുരോഗതി പ്രധാനം. പിന്തള്ളപ്പെട്ടാല്‍, ലോകത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സംഭാവനകള്‍  നല്‍കാന്‍ നമുക്കാവില്ല.

സീഷെല്‍സ് ജനതയെ ഭാരതത്തിന്റെ സ്വന്തമായി തോന്നുന്നു.നിങ്ങളുടെ സ്‌നേഹം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. തീരദേശത്തെ സുഹൃത്തായി മാത്രമല്ല സീഷെല്‍സിനെ ഭാരതം കാണുന്നത്, വിശ്വസ്തനായ കൂട്ടുകാരനായും ഏറ്റവും അടുത്ത പങ്കാളിയുമായാണ്. രണ്ടു രാജ്യങ്ങളും തമ്മിലെ പരസ്പ്പരം വിശ്വാസവും സഹകരണവും വര്‍ധിപ്പിക്കാന്‍ തന്റെ സന്ദര്‍ശനം സഹായിച്ചെന്നും മോദി വിലയിരുത്തി. ത്രിരാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമയുള്ള സീഷെല്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ഇന്നലെ മൗറീഷ്യസിലെത്തി. അതിനുശേഷം അദ്ദേഹം ശ്രീലങ്കയും സന്ദര്‍ശിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom
Kerala

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.