Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം നിര്‍ഗുണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 09:21 pm IST
in Samskriti

മനസ്സ് മനസ്സല്ലാതാകുന്ന അവസ്ഥയാണ് പരിശുദ്ധിയുടെ പരമകാഷ്ഠ. അതായത് മനസ്സ് ശുദ്ധ സത്യത്തിന്റെ നില ആര്‍ജ്ജിക്കുന്ന അവസ്ഥ. ശുദ്ധ സത്യത്തിന്റെ മേഖലയില്‍ എത്തുമ്പോള്‍ മാത്രമാണ് ഒരുവനു പരമഭക്തിയും പരമജ്ഞാനവും ഈശ്വരനോടുള്ള പരമോല്‍കൃഷ്ടമായ ഭാവവും ഉദിക്കുന്നത്. ഇവ മൂന്നും ഒരുവനില്‍ സംയോജിക്കുമ്പോള്‍ ഈശ്വരനുമായി അതിവേഗം സാദ്മ്യം പ്രാപിക്കുന്നു.

ആദ്ധ്യാത്മിക സംസ്‌കാരങ്ങളാല്‍ അനുഗൃഹീതതരായവര്‍ക്ക് പെട്ടെന്നു ഉണര്‍വും പുരോഗതിയും ലഭിക്കുന്നു. നിങ്ങള്‍ക്ക് നല്ല സംസ്‌കാരങ്ങളില്ലെന്നു പറയരുത്. ഉന്നത സംസ്‌കാരങ്ങളുടെ വേര് നിങ്ങളില്ലായിരുന്നെങ്കില്‍ അമ്മയുടെ സവിധത്തിലെത്തുമായിരുന്നില്ല. ദേവിയുടെ പുണ്യദര്‍ശനം ലഭ്യമാകുകയില്ല. ഈശ്വരന്‍ സന്ദര്‍ഭം വരുമ്പോള്‍ അവതാരം സ്വീകരിക്കുന്നതാണ്.

ബ്രഹ്മം നിര്‍ഗുണമാണ്. ആത്മാവും അപ്രകാരംതന്നെ.

ഗുരുവും യഥാര്‍ത്ഥത്തില്‍ സര്‍വ്വവ്യാപിയായ നിര്‍ഗുണശക്തിതന്നെയാണ്. എന്നാല്‍ നിര്‍ഗുണശക്തിയായ ഗുരു മനുഷ്യരൂപം സ്വീകരിച്ചതുകൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നു. ഇതും ഈശ്വരതേജസ്സിന്റെ ഒരു പ്രഭാവമാണ്. വ്യക്തിഭാവം സ്വീകരിച്ച ഗുരുവിനു മാത്രമേ നിങ്ങളെ ഉപദേശിക്കാന്‍ കഴിയൂ. ശക്തി അദൃശ്യമായിരിക്കുമ്പോള്‍ ഇത് സാദ്ധ്യമല്ല. കാരണം ശരീരത്തിനപ്പുറം കടക്കാതെ നിങ്ങള്‍ക്ക് ആത്മാവിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുകയില്ലല്ലോ! ഗുരുവചനത്തിനു പരിപൂര്‍ണ ശ്രദ്ധ ഉണ്ടായിരിക്കണം. ഗുരുവാക്യം വേദവാക്യമാണ്.

അമ്മ നിങ്ങള്‍ക്ക് പകര്‍ന്ന് തന്നത് ജ്ഞാനമാണ്. എന്തെന്നാല്‍ ജ്ഞാനത്തിനു മാത്രമേ അജ്ഞതയെ നശിപ്പിക്കാനാകൂ എന്നാല്‍ ഈശ്വരനെയും ഗുരുവിനെയും സംബന്ധിച്ച് നിങ്ങളുടെ നില എന്താണ്! നിങ്ങള്‍ ഈശ്വരഭക്തന്മാരും ശിഷ്യന്മാരുമാണ്. ഭക്തി നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭൂഷണമായി വിരാജിക്കണം. ഭക്തി ഈശ്വരനുമായുള്ള നിങ്ങളുടെ ബന്ധത്തെ മാധുര്യമുള്ളതാക്കും. ഭക്തിയിലൂടെയാണ് നിങ്ങള്‍ അജൈന്മതാനുഭൂതിയും പരമജ്ഞാനവും അര്‍ഹരാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.