Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതവക്തൃശ്രോതൃശ്രദ്ധാവര്‍ണ്ണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 07:32 pm IST
in Samskriti

ഭാഗവതശ്രോതാക്കളുടെലക്ഷണം

സൂതന്‍ ഭാഗവതശ്രോതാക്കളുടെലക്ഷണം പറയുന്നു.

ശ്രോതാരോഥനിരൂപ്യന്തേശ്രീമദ്വിഷ്ണുകഥാശ്രയാഃ

പ്രവരാഅവരാശ്‌ചേതി ശ്രോതാരോദ്വിവിധാമതാഃ

പ്രവരാശ്ചാതകോഹംസഃശുകോമീനാദയസ്തഥാ

അവരാവൃകഭൂരുണ്ഡവൃഷോഷ്‌ട്രാദ്യാഃ പ്രകീര്‍ത്തിതാഃ

പ്രവരര്‍ (ശ്രേഷ്ഠര്‍) എന്നുംഅവരര്‍(അധമര്‍) എന്നുംരണ്ടുവിധം ശ്രോതാക്കള്‍(കേള്‍വിക്കാര്‍) ഉണ്ട്. പ്രവരശ്രോതാക്കള്‍ നാലുവിധത്തിലുണ്ട്. ചാതകം(വേഴാമ്പല്‍), ഹംസം(അരയന്നം), ശുകം(തത്ത), മീനം(മത്‌സ്യം) എന്നിങ്ങനെയാണു പ്രവരശ്രോതാക്കളുടെവിഭജനം. അവരരായ ശ്രോതാക്കളെവൃകം(ചെന്നായ), ഭൂരുണ്ഡം(പക്ഷി), വൃഷം(കാള), ഉഷ്‌ട്രം(ഒട്ടകം) എന്നിങ്ങനെ വിഭജിക്കാം.

അഖിലോപേക്ഷ്യായസ്തുകൃഷ്ണശാസ്ത്രശ്രുതൗവ്രതീ

സചാതകോയഥാംഭോദമുക്‌തേപാഥസിചാതകഃ

ഹംസഃസ്യാത്‌സാരമാദത്തേ യഃ ശ്രോതാവിവിധാച്ഛ്രുതാത്

ദുഗ്‌ധേനൈക്യംഗതാത്തോയാദ്യദാഹംസോമലം പയഃ

എല്ലാംഉപേക്ഷിച്ച്കൃഷ്ണശാസ്ത്രംകേള്‍ക്കുന്നതില്‍ മാത്രം നിതാന്ത ജാഗ്രതയോടുകൂടിഇരിക്കുന്നവനാണുചാതക ശ്രോതാവ്.

ചാതകംമഴവെള്ളംമാത്രമേകുടിക്കുകയുള്ളു. അതിനാല്‍മഴയെമാത്രം പ്രതീക്ഷിച്ച്അതുകഴിയുന്നു. അതേ പോലെഎല്ലാംഉപേക്ഷിച്ച്കൃഷ്ണനിലുംകൃഷ്ണകഥകളിലും മാത്രം ഭക്തിയോടുകൂടിയ ശ്രോതാക്കള്‍ചാതകഗണത്തില്‍പ്പെടുന്നു. പാലുംവെള്ളവുംചേര്‍ന്ന മിശ്രിതത്തില്‍ നിന്ന് പാലു മാത്രംസ്വീകരിക്കുന്നതിനു ഹംസത്തിനു കഴിയും. അതു പോലെ ശ്രവിക്കുന്നവയില്‍ നിന്നുംസാരമായുള്ളതു മാത്രംസ്വീകരിക്കുന്ന ശ്രോതാക്കള്‍ഹംസഗണത്തില്‍ പെടുന്നു.

ശുകഃസുഷ്ഠുമിതംവ്യക്തിവ്യാസംശ്രോത്രൂംശ്ചഹര്‍ഷയന്‍

സുപാഠിതഃശുകോയദ്വച്ഛിക്ഷകം പാര്‍ശ്വഗാനപി

ശബ്ദം നാനിമിഷോജാതുകരോത്യാസ്വാദയന്നസം

ശ്രോതാസ്‌നിഗ്‌ദ്ധോ ഭവേന്‍മീനോ മീനഃ ക്ഷീരനിധൗ യഥാ

നന്നായി ശ്രവിക്കുകയും ശ്രവിച്ചത്മറ്റുള്ളവര്‍ക്കായി

പറഞ്ഞുകൊടുക്കുകയുംചെയ്യുന്നവരാണുശുകഗണത്തില്‍പ്പെട്ട ശ്രോതാക്കള്‍. അവര്‍ ശ്രോതാക്കളെസന്തോഷിപ്പിക്കുന്നു(വ്യാസനില്‍ നിന്നും ശ്രവിച്ച ഭാഗവതംശുകബ്രഹ്മര്‍ഷി പരീക്ഷിത്തിനു പറഞ്ഞുകൊടുത്തതു പോലെ). വരുന്ന ശബ്ദങ്ങളെയെല്ലാംകൃത്യമായി മനസ്സിലാക്കുകയും നിര്‍ന്നിമേഷരായി(മിഴിചിമ്മാതെ)ആസ്വദിക്കുകയുംചെയ്യുന്നവരാണു പാലാഴിയിലെമീനുകളേപ്പോലെയുള്ളമീനഗണത്തില്‍പ്പെട്ട ശ്രോതാക്കള്‍

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

India

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം
Kerala

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

World

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടവര്‍ വിനോദയാത്രയ്ക്കിടെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ചിത്രം

വാല്‍പ്പാറഅപകടം: ട്രാവലര്‍ മറിഞ്ഞത് 800 അടി താഴ്ചയിലേക്ക്

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

ഭോപ്പാലില്‍ ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വിഷു സംഗമം' ഉദ്ഘാടന സഭ

ഭോപ്പാലില്‍ സാംസ്‌കാരിക വിരുന്നായി വിഷുസംഗമം

വിഷു ആശംസകള്‍ നേര്‍ന്ന ലീഗ് വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.