Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിഗൂഡതകള്‍ ബാക്കിയാക്കി മലേഷ്യന്‍ വിമാനം കാണാതായിട്ട് ഒരു വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 07:54 pm IST
inWorld

മലേഷ്യ:മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച് 370 കാണാതായിട്ട് ഒരുവര്‍ഷം. 239 യാത്രക്കാരുമായി പോയവിമാനത്തിന് എന്തുസംഭവിച്ചെന്ന് വ്യക്തമാവാതെ സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തിലും അവശേഷിക്കുന്നു.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ഓര്‍മപുതുക്കാന്‍ ബന്ധുക്കള്‍ കുലലംപുരില്‍ ഒത്തുകൂടി. ഇതോടനുബന്ധിച്ച് സിവില്‍ ഏവിയേഷന്‍ രംഗത്തുണ്ടാവേണ്ട ആവശ്യമായ നടപടികള്‍ സംബന്ധിച്ച് ഒരു ഇടക്കാല റിപ്പോര്‍ട്ട് മലേഷ്യന്‍ സര്‍ക്കാര്‍ ഇന്നലെ പ്രസിദ്ധീകരിച്ചു.

ആസ്‌ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തുവാനായില്ല. ഇവര്‍ തെരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചെങ്കിലും വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താനാകുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗത്താണ് വിമാനം കാണതായതെന്നാണ് സൂചനകള്‍ ലഭിച്ചിരുന്നത്. സഞ്ചാരപാതയില്‍നിന്നു വഴിമാറിയ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ തകര്‍ന്നുവീഴാനുള്ള സാധ്യതയാണ് ഏറ്റവും അധികം വിലയിരുത്തപ്പെട്ടത്.

വിമാനദുരന്തം സംബന്ധിച്ച തെളിവുകളുടെ അഭാവത്തില്‍ ഉത്തരം കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു.തെളിവുകള്‍ ഇല്ലെങ്കിലും പ്രതീക്ഷയോടെ തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എംഎച്ച് 370 കണ്ടെത്തുവാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.

കാണാതായ വിമാനത്തില്‍ കൂടുതല്‍ യാത്രക്കാരും ചൈനക്കാരായതിനാല്‍ അന്വേഷണം തുടരുമെന്നും സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.

ഇതൊരു വിമാന അപകടമാണെന്നും 239 പേരും മരിച്ചതായും ജനുവരി അവസാനം മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനും ഉദ്യേശിച്ചായിരുന്നു ഈ പ്രസ്താവന. അതേസമയം രോഷാകുലരായ ബന്ധുക്കള്‍ അപകടം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഇതംഗീകരിക്കുവാന്‍ തയ്യാറായില്ല.

പടിഞ്ഞാറന്‍ ആസ്‌ട്രേലിയയുടെ 60,000 സ്വകയര്‍ കിലോ മീറ്റര്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയിരുന്നു. വിമാനവുമായുള്ള ഉപഗ്രഹ ബന്ധം വേര്‍വിട്ട സാഹചര്യത്തിലും ട്രാന്‍സ്‌പോണ്ടറും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായ സാഹചര്യത്തിലും വിമാനം തകര്‍ന്നിരിക്കാമെന്ന് തന്നെയാണ് നിഗമനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom
Kerala

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.