Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘നഗരവത്ക്കരണവും കൊച്ചി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും’ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2015, 10:24 pm IST
in Ernakulam

കൊച്ചി: അമൃത സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ആഭിമുഖ്യത്തില്‍ ‘നഗരവത്ക്കരണവും കൊച്ചി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ‘അസ്ത്ര 2015” സെമിനാറിന്റെ ഉല്‍ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.

സുസ്ഥിരമായ നഗര വികസനത്തിനുകൂട്ടായ പരിശ്രമം ഓരോരുത്തരും നല്‍കിയാല്‍ മാത്രമേ നഗരവികസനത്തിനു വിപ്ലവകരമായ മാറ്റം വരുത്തുവാന്‍ കഴിയുകയുള്ളുവെന്നു ഉല്‍ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു

അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് സോവനിയര്‍ ‘ദ്യഷ്ടി’ കൊച്ചി ഐജി അജിത്കുമാര്‍ ഐപിഎസ് പ്രകാശനം ചെയ്തു നഗരം വികസിക്കുന്തോറും സമൂഹത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂടിവരുന്നതായി ഐജി അജിത്കുമാര്‍ പറഞ്ഞു. ഇന്നു നാം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന് ട്രാഫിക് പ്രശ്‌നങ്ങളാണ്. ഒരു പരിധിവരെ റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ കഴിഞ്ഞെങ്കിലും സമൂഹത്തില്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വത്തില്‍നിന്നുള്ള പിന്മാറ്റം ആധുനികവത്കരണം എന്നവകാശപ്പെടുന്ന പുതുതലമുറയ്‌ക്കു നഷ്ടപ്പെടുന്നുവെന്നുഅദ്ദേഹം പറഞ്ഞു.

മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ആത്മീയതയും ഭൗതീകതയുംസമന്വയിപ്പിച്ചു കൊണ്ടുള്ള ജീവിതരിതി പരിശീലിക്കണം. ആത്മ സംയമനം വ്യക്തി ജിവിതത്തില്‍ അത്യന്താപേക്ഷിതമാണ്. സമൂഹ പുരോഗതിക്ക് ആത്മശക്തി ആര്‍ജ്ജിക്കുകയാണ് ആദ്യം വേണ്ടത, അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുനന്ദ മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ബിസിനസ് ഫെസ്റ്റിനോടനുബന്ധിച്ചു ഏലിയാസ് ജോര്‍ജ് (കൊച്ചി മെട്രോ റെയില്‍ മാനേജിങ്ങ് ഡയറക്ടര്‍), ജോസ് തോമാസ് (ചെയര്‍മാന്‍ ഇന്തോ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്), ഡോ:ശരവണന്‍ സുബ്രഹ്മണ്യന്‍ (സീനിയര്‍ റിസര്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ഓഫ് ബോണ്‍ ജര്‍മനി) രജിനീഷ് മേനോന്‍, ഡോ:ബ്രജേഷ് ദുബെ, മാത്യു കുരുവിത്തടം (ചെയര്‍മാന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി), പ്രൊഫ. ജൈ മിശ്ര (അമൃത യൂണിവേഴ്‌സിറ്റി) എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, ഇന്തോഅമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് സമ്മേളനം നട ത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.