Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീട് പണയം: തുക മടക്കി നല്‍കുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 10:30 pm IST
in Ernakulam

കൊച്ചി: വീട് പണയം ലഭിക്കാന്‍ നല്‍കിയ ഏഴ്‌ലക്ഷം രൂപ മടക്കി നല്‍കാന്‍ ഉടമ വിസമ്മതിക്കുന്നതായി വീട്ടമ്മയുടെ പരാതി. തേവര ചാണിയമുറി വിനോദിന് എതിരെയാണ് മട്ടാഞ്ചേരി സ്വദേശിനി എച്ച് തന്‍വീര്‍ പരാതിയുമായി രംഗത്ത് എത്തിയത്. പണം മടക്കി ലഭിച്ചില്ലെങ്കില്‍ താനും മൂന്ന് പെണ്‍മക്കളും വുദ്ധമാതാവും ജീവനൊടുക്കേണ്ടി വരുമെന്ന് തന്‍വീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുടുംബ വിഹിതമായും മറ്റും ലഭിച്ച ഏഴ് ലക്ഷം രൂപ വിനോദിന് നല്‍കിയ ശേഷം അയാളുടെ ഉടമസ്ഥതയിലുള്ള വീട് പണയത്തിന് എടുത്തിരുന്നതായി തന്‍വീര്‍ പറഞ്ഞു. 2013 ഡിസംബര്‍ 5ന് പതിനൊന്ന് മാസത്തെ വാടക കാലാവധി കണക്കാക്കിയായിരുന്നു കരാര്‍ ഉറപ്പിച്ചിരുന്നത്. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പണം മടക്കി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ വിനോദ് തയ്യാറായില്ലെന്നും വീട്ടമ്മ പറഞ്ഞു.

പണം മടക്കി ചോദിച്ച തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും കള്ളക്കേസില്‍ കുടുക്കിയതായും ഇവര്‍ കുറ്റപ്പെടുത്തി. തേവര പോലിസ് സ്‌റ്റേഷനിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയെങ്കിലും സാമ്പത്തിക ഇടപാടായതിനാല്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്ത് വരുന്ന തനിക്ക് കേസ് നടത്താനുള്ള സ്ഥിതി ഇല്ലെന്ന് ഇവര്‍ പറഞ്ഞു.

പത്താം തരത്തിലും പ്ലസ് ടുവിനും എഞ്ചിനിയറിങിനും പഠിക്കുന്ന മൂന്ന് പെണ്‍മക്കളും വുദ്ധമാതാവും അടങ്ങുന്ന കുടുംബം പോറ്റാന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ കോടതി കയറുന്ന കാര്യം തനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. താന്‍ നല്‍കിയ പണം കരാര്‍ പ്രകാരം മടക്കി നല്‍കാത്ത കെട്ടിട ഉടമയ്‌ക്ക് എതിരെ പോലിസ് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. രാഷ്‌ട്രീയ സാമൂഹിക സംഘടനകള്‍ വിഷയത്തില്‍ ഇടപെടണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

Samskriti

മത്സ്യഗന്ധി എന്ന സത്യവതി

Football

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

പുതിയ വാര്‍ത്തകള്‍

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.