Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പശ്ചിമകൊച്ചി ഹോളി ആഘോഷലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 10:29 pm IST
inErnakulam

മട്ടാഞ്ചേരി: വര്‍ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷലഹരിയിലാണ് പശ്ചിമകൊച്ചി. വടക്കേയിന്ത്യന്‍ സമൂഹത്തിന്റെതെന്നറിയപ്പെടുന്ന ഹോളി ആഘോഷം കൊച്ചിയുടെ ജനകീയോത്സവമായി മാറിക്കഴിഞ്ഞു.

പ്രായഭേദമന്യേ സ്വദേശി-വിദേശി ജനത ഹോളി ആഘോഷലഹരിയിലമരും. വെള്ളിയാഴ്ച തുടങ്ങുന്ന ഹോളി ആഘോഷം ഞായറാഴ്ച വരെ തുടരും.

ഫാല്‍ഗുന പൗര്‍ണമി നാളില്‍ അസുരകുലജാതയായ ‘ഹോളി’കയെ അഗ്നിക്കിരയാക്കിയതിന്റെയും ഘോരതപസ്സ് മുടക്കിയ കാമദേവനെ പരമശിവന്‍ തൃക്കണ്ണിന്റെ തീജ്വാലയാല്‍ ഭസ്മമാക്കിയതിന്റെയും ഐതിഹ്യമാണ് ഹോളി ആഘോഷത്തിന്റെത്. പരമ്പരാഗത ഉത്സവത്തെ സാമൂഹിക ആഘോഷമാക്കിയതോടെ ‘ഹോളി’ ജനകീയോത്സവമായി മാറുകയും ചെയ്തു. വര്‍ണങ്ങള്‍ വാരിത്തേച്ച്, വര്‍ണജലം ശരീരത്തിലൊഴിച്ച് എല്ലാം മറന്ന് അസുരശക്തി നിഗ്രഹത്തെ കൊണ്ടാടുന്ന ഉത്സവമായി ‘ഹോളി’ മാറുമ്പോള്‍ സാംസ്‌കാരികതയുടെ ഐക്യസന്ദേശം കൂടിയാണ് പ്രകടമാകുന്നത്.

ഹോളി ആഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച വിവിധകേന്ദ്രങ്ങളില്‍ ഹോളികയെയും കാമദേവനെയും പ്രതീകാത്മകമായി അഗ്നിജ്വലനം നടത്തി. പ്രത്യേകപൂജകളും നടന്നു.

വെള്ളിയാഴ്ച രാവിലെ തുടങ്ങുന്ന വര്‍ണങ്ങളുടെ നീരാട്ട് വൈകിട്ട് വരെ തുടരും. വടക്കേയിന്ത്യന്‍ സമൂഹത്തിലെ മാര്‍വാഡി, ഗുജറാത്തി, അഗര്‍വാള്‍ സമാജ്, വൈഷ്ണവ് ജന്‍ തുടങ്ങിയവര്‍ ഹോളി ആഘോഷത്തെ തിഥി കണക്കാക്കി രണ്ടുദിവസമായാണ് കൊണ്ടാടുന്നത്. ഹോളിയോടനുബന്ധിച്ച് ‘കൊങ്കണി’ സമൂഹത്തിന്റെ കാമദേവ ദഹനവും മഞ്ഞക്കുളിയും ഞായറാഴ്ച നടക്കും.

ഹോളി ആഘോഷത്തിനായി ചെറു ജലപീരങ്കികളടക്കം ഒട്ടേറെ ഇനങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. കളര്‍പൊടികളുടെ പാക്കറ്റുകള്‍ക്ക് അഞ്ച് മുതല്‍ 150 രൂപവരെയാണ് വില.

വാട്ടര്‍ഗണ്ണുകള്‍ക്ക് 125 രൂപ മുതല്‍ 400 രൂപവരെയാണ് വില. ഹോളി ആഘോഷവിപണിയില്‍ ചൈനീസ് ഇനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. കളര്‍പൊടികളില്‍ മായം കലര്‍ത്തുന്നതായ പരാതിയെത്തുടര്‍ന്ന് ശക്തമായ പരിശോധനയുമേര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.