Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കന്‍ സെനറ്റ് യോഗം തുടങ്ങിയത് ഹിന്ദു പുരോഹിതന്റെ പ്രാര്‍ത്ഥനയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2015, 11:48 pm IST
in World

ബോയ്‌സെ (അമേരിക്ക): അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഇഡാഹോ സ്‌റ്റേറ്റിന്റെ സെനറ്റ് യോഗത്തിന്റെ പ്രാരംഭത്തില്‍ ഹിന്ദു പുരോഹിതന്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ അസാധാരണ സംഭവമാണിത്. ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടതനുസരിച്ചു നടന്ന ഈ സംഭവത്തില്‍ പ്രതിഷേധവുമുണ്ടായി.

അമേരിക്ക ക്രിസ്തുമതപ്രധാനമായ രാജ്യമാണെന്നും ഹിന്ദുപ്രാര്‍ത്ഥന വിശ്വാസങ്ങള്‍ക്കെതിരാണെന്നും ആരോപിച്ച് ചില സെനറ്റര്‍മാര്‍ ഇറങ്ങിപ്പോയി. കഴിഞ്ഞ മാസം ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട വാഷിങ്ടണിലെ പ്രദേശങ്ങള്‍ ഇഡാഹോയുടെ അതിര്‍ത്തിമേഖലയിലാണ്.

യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സേദ് ആണ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചത്. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അദ്ദേഹം പാടി. വൈയക്തിക നേട്ടത്തെക്കുറിച്ചാലോചിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഗീതത്തിന്റെ ഉള്ളടക്കം. അതിന് ഭൂമിയിലും ആകാശത്തും ജലത്തിലും സ്വര്‍ഗ്ഗത്തിലുമുള്ള സര്‍വശക്തനോടു പ്രാര്‍ത്ഥിക്കാമെന്നായിരുന്നു സന്ദേശം.

സെനറ്റിന്റെ ഇടക്കാല അദ്ധ്യക്ഷന്‍ ബ്രെന്റ് ഹില്‍ ആണ് രാജന്‍ സേദിനെ ചടങ്ങില്‍ അതിഥി പുരോഹിതനാകാനും സെനറ്റുയോഗത്തിനു മുമ്പ് പതിവായി ക്രിസ്തീയ പുരോഹിതന്മാര്‍ പ്രാര്‍ത്ഥന പാടുന്നതിനു പകരം പ്രാര്‍ത്ഥനാ ഗീതം ആലപിക്കാനും ക്ഷണിച്ചത്. ബോയിസെ ഇഡാഹൊ സെനറ്റിന്റെ ആദ്യസമ്മേളന ദിവസം ക്രിസ്തീയ പുരോഹിതരുടെ പ്രാര്‍ത്ഥനയോടെയാണ് സാധാരണ തുടങ്ങുക.

പ്രാര്‍ത്ഥന ആരംഭിച്ചപ്പോള്‍തന്നെ ചില സെനറ്റര്‍മാര്‍ പ്രതിഷേധിച്ചു. അവരുടെ പ്രതിഷേധത്തിനുള്ള കാരണം പരിശോധിക്കുമെന്നും പക്ഷേ, തനിക്ക് ഈ പ്രാര്‍ത്ഥനയില്‍ ഒരു അപാകതയും തോന്നിയില്ലെന്നും ഹില്‍ പറഞ്ഞു. പ്രാര്‍ത്ഥനയില്‍ പരാമര്‍ശിക്കുന്നത് സര്‍വശക്തനെയാണ്, അദ്ദേഹം വിശദീകരിച്ചു.

അമേരിക്ക ക്രിസ്തുദര്‍ശനത്തില്‍ പടുത്തുയര്‍ത്തിയതാണ്, അതിനെ അട്ടിമറിക്കുന്ന ഹിന്ദു പ്രാര്‍ത്ഥന പാടില്ല, അവര്‍ പശുവിനെ ആരാധിക്കുന്നവരാണ് തുടങ്ങിയ വാദങ്ങളാണ് എതിര്‍ത്തവര്‍ ഉയര്‍ത്തിയത്.

ഭൂരിപക്ഷം സെനറ്റര്‍മാരും പ്രാര്‍ത്ഥന സ്വാഗതം ചെയ്തതായി സേദ് പറഞ്ഞു.

ഓഹിയോ പാര്‍മയിലെ ശിവക്ഷേത്ര പൂജാരിയായിരുന്ന വെങ്കടാചലപതി സാമുല്‍ദ്രാലാ 2000-ല്‍ വാഷിങ്ടണ്‍ സെനറ്റിന്റെ പ്രാരംഭദിനത്തില്‍ പ്രാര്‍ത്ഥന ആലപിച്ചതാണ് ഇതിനുമുമ്പുള്ള ഏക സംഭവം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.