Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എംഎച്ച് 370: നിഗൂഢതയുടെ ഒരുവര്‍ഷം; തെരച്ചിലിന്റെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 07:56 pm IST
inWorld

ക്വാലാലംപൂര്‍: ലോകജനതയെ ഇന്നും നിഗൂഢതയുടെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ആ വിമാന ദുരന്തത്തിന് ഒരു വയസ് തികയാറാകുന്നു. വിമാനം തകര്‍ന്നതാണോ തകര്‍ത്തതാണോ തട്ടിക്കൊണ്ടുപോയതാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ ഇരുളില്‍ തപ്പുകയാണ് ലോകം.

2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്ക് തിരിച്ച മലേഷ്യന്‍ വിമാനം എംഎച്ച് 370 അപ്രത്യക്ഷമായത്. അന്നുമുതല്‍ ഇതുവരെ വിമാനാവശിഷ്ടങ്ങള്‍ക്കായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അങ്ങോളമിങ്ങോളം അന്താരാഷ്‌ട്രദൗത്യസംഘം ഊളിയിടുന്നു.വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യകള്‍ക്കൊന്നിന് ഉത്തരം കണ്ടെത്താനാവുമെന്ന പ്രതീക്ഷ അവര്‍ ഇപ്പോഴും കൈവെടിയുന്നില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 60000 ചതുരശ്ര കിലോ മീറ്റര്‍ വ്യാപ്തിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച മേഖലയിലെ ഉപരിതലത്തിലും അഗാധതകളിലുമാണ് മലേഷ്യയുടെയും ഓസ്‌ട്രേലിയയുടെയും നേതൃത്വത്തിലെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുന്നത്. സാറ്റലൈറ്റ് രേഖകള്‍ അവലോകനം ചെയ്ത വിദഗ്ധര്‍ ഈ മേഖലയില്‍ വച്ചാണ് വിമാനത്തെ കാണാതായതെന്നു വിലയിരുത്തുന്നു.മുപ്പതോളം രക്ഷാപ്രവര്‍ത്തകര്‍ വീതമുള്ള നാലുകപ്പലുകള്‍ ദൗത്യത്തിലുണ്ട്. അതില്‍ മൂന്നെണ്ണം കടല്‍പ്പരപ്പിലെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ടൗഫിഷ് എന്ന സോണാര്‍ ഉപകരണം ഘടിപ്പിച്ചതാണ്. ആളില്ലാ അന്തര്‍വാഹിനിയാണ്. മറ്റൊരു ദൗത്യോപകരണം. തത്സമയ വിവരങ്ങള്‍ കൈമാറാന്‍ അതിനു സാധിക്കില്ല. അതിനാല്‍ 24 മുതല്‍ 36 മണിക്കൂര്‍വരെ നീളുന്ന ദൗത്യത്തിനുശേഷം അന്തര്‍വാഹിനിയെ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ത്തിയശേഷം വിവരങ്ങള്‍ ശേഖരിക്കുന്നതാണ് രീതി.

നിലവില്‍ ഏകദേശം 40 ശതമാനത്തോളം മേഖലയില്‍ തെരച്ചില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മോശം കാലാവസ്ഥയും ഉപകരണങ്ങളുടെ തകരാറും ഇടയ്‌ക്കിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെങ്കിലും, പ്രാമുഖ്യം നല്‍കുന്ന സമുദ്രഭാഗങ്ങളിലെ തെരച്ചില്‍ മെയ് അവസാനത്തോടെ തീര്‍ക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമോയെന്ന കാര്യത്തില്‍ അതിനുശേഷം തീരുമാനമെടുക്കും.

മലേഷ്യയും ഓസ്‌ട്രേലിയയും 60 ദശലക്ഷം ഡോളര്‍ വീതം ദൗത്യത്തിന് ചെലവിട്ടുകഴിഞ്ഞു. അന്വേഷണം വിപുലപ്പെടുത്തുന്നതിന് ഇനിയും പണമേറെവേണ്ടിവരും. ചൈനീസ് ഗതാഗത മന്ത്രിയുമായി അടുത്തമാസം നടത്തുന്ന കൂടിക്കാഴ്‌ച്ചയ്‌ക്കുശേഷമാവും പുതിയ തെരച്ചിലിനു വേണ്ട തുകയെപ്പറ്റി അന്തിമ തീരുമാനമെടുക്കുക. ദൗത്യത്തെ സഹായിക്കാനായി കൂടുതല്‍ രാജ്യങ്ങളെ മലേഷ്യയും ഓസ്‌ട്രേലിയയും സ്വാഗതം ചെയ്തിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.