Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട യുവതി ജനസേവശിശുഭവനില്‍ അഭയം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 01:00 pm IST
in Ernakulam

ആലുവ: മഞ്ഞപ്പെട്ടിയിലുള്ള കശുവണ്ടി കമ്പനിയില്‍ ജോലിചെയ്തിരുന്ന വികലാംഗയായ യുവതിയെ തൊഴിലാളികളായ രണ്ട്‌പേര്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു. വാടകവീട്ടില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന യുവതിയെയും എഴുവയസ്സുകാരി മകളേയും നാട്ടുകാര്‍ ജനസേവ ശിശുഭവനിലെത്തിച്ചു.

അച്ഛന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് 10 വര്‍ഷംമുമ്പ് ട്രെയിനുമുന്നില്‍ചാടി ആത്ഹത്യയ്‌ക്ക് ശ്രമിച്ചപ്പോഴുണ്ടായ അപകടത്തിലാണ് കൊല്ലം, പാരിപ്പിള്ളി സ്വദേശിനിയായ രമണിക്ക് ഇടതുകാല്‍ നഷ്ടമായത്. ആലുവയില്‍ ജോലി ചെയ്യവേയാണ് കൊല്ലം സ്വദേശിയായ ബാബു വിവാഹംവാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ചത്. എന്നാല്‍ മൂന്ന് മാസത്തിനുശേഷം ഗര്‍ഭിണിയായ രമണിയെ അയാള്‍ ഉപേക്ഷിച്ചു. അതോടെ രമണി കൊല്ലത്തുള്ള വീട്ടിലേക്ക് പോയി. പ്രസവശേഷം മകള്‍ക്ക് നാല് വയസ്സുള്ളപ്പോഴാണ് വീണ്ടും ആലുവയിലുള്ള കമ്പനിയിലേക്ക് തിരികെയെത്തിയത്. ഈ സമയത്ത് രമണിയുടെ സങ്കടാവസ്ഥ കണ്ട കമ്പനിയിലെ തൊഴിലാളിയായ ശിവദാസ് വിവാഹം കഴിയ്‌ക്കാമെന്ന ഉറപ്പിന്മേല്‍ ആലുവ ശിവക്ഷേത്രത്തില്‍വച്ച് താലികെട്ടുകയും വാടകവീട്ടില്‍ കൂടെ താമസിപ്പിക്കുകയും ചെയ്തത്. എന്നാല്‍ 2 മാസമായി വാടകവീട്ടില്‍നിന്നിറങ്ങിപ്പോയ ശിവദാസനെക്കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്ന് രമണി പറഞ്ഞു.

മഞ്ഞപ്പെട്ടിയിലെ കശുവണ്ടി കമ്പനിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് വീട്ടുവാടക കൊടുക്കുന്നതിനും മകളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും നിവൃത്തിയില്ലാതെ വിഷമിക്കുന്ന രമണിയുടെ നിസ്സഹായവസ്ഥ കണ്ട നാട്ടുകാരാണ് ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. രമണിയുടെ മകളായ രമ്യയുടെ നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുമെന്നും രമണിക്ക് സാധ്യമാകുന്ന ജോലി തരപ്പെടുത്തിക്കൊടുക്കുമെന്നും ജനസേവ പ്രസിഡന്റ് ഡോ. എം.പി. തോമസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

പുതിയ വാര്‍ത്തകള്‍

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.