Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റവന്യൂ സര്‍വെ അദാലത്ത് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 11:05 pm IST
inErnakulam

കൊച്ചി: റവന്യൂ സംബന്ധമായ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റവന്യൂ സര്‍വെ അദാലത്ത് ഇന്ന് ജില്ലയില്‍ നടക്കും. കാക്കനാട് കളക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ പന്തലിലാണ് ജില്ലാതല അദാലത്ത്. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ എം. ജി രാജമാണിക്കം അറിയിച്ചു. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പങ്കെടുക്കും.

വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കിടക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, ദുരിതാശ്വാസ വിതരണം, പട്ടയ വിതരണം തുടങ്ങി അദാലത്തിലേയ്‌ക്ക് 28,000 അപേക്ഷകളാണ് പരിഗണനയ്‌ക്കുന്നത്. പോക്കുവരവ് സംബന്ധമായ അപേക്ഷകള്‍, പട്ടയത്തിനുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ തുടങ്ങിവയാണ് ഇവയില്‍ ഭൂരിപക്ഷവും. പുതുതായി അപേക്ഷകള്‍ നല്‍കുവാനുള്ള സംവിധാനവും അദാലത്ത് വേദിയില്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ പരാതിക്കാരെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് കളക്ടറേറ്റ് മൈതാനിയില്‍ തയാറാക്കിയ കൂറ്റന്‍ പന്തലില്‍ ഒരുക്കിയിട്ടുള്ളത്. 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലില്‍, ഏഴു താലൂക്കുകള്‍ക്കുമായി പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുതുതായി അപേക്ഷ നല്‍കാനായി എത്തുന്നവര്‍ക്കുള്ള കൗണ്ടറുകളുമടക്കം അറുപതോളം കൗണ്ടറുകള്‍ പന്തലില്‍ തയാറാക്കിട്ടുണ്ട്.

താലൂക്ക് ഓഫീസ് കൗണ്ടറുകളില്‍ ഓരോന്നിലും പട്ടയം, ദുരിതാശ്വാസ വിതരണം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി ഓഫീസര്‍മാര്‍ക്കായി പ്രത്യേക കൗണ്ടറുകളും ചിട്ടപ്പെടുത്തിട്ടുണ്ട്. കളക്ടറേറ്റിന്റെ കൗണ്ടറും പന്തലില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാകും. അദാലത്തില്‍ പങ്കെടുക്കാനെത്തുന്ന മുഴുവന്‍ ജനത്തിനുമുള്ള ഭക്ഷണക്രമീകരണങ്ങളും കളക്ടറേറ്റ് മൈതാനിയില്‍ സജ്ജമായിട്ടുണ്ട്.

രാത്രി വൈകിയും അദാലത്ത് നടക്കാമെന്നതിനാല്‍, മടക്കയാത്രക്കാര്‍ക്കുള്ള വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു.

ഇന്ന് രാവിലെ 9.30ന് കാക്കനാട് കളക്ടറേറ്റ് മൈതാനത്തെ വേദിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ സര്‍വെ അദാലത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരിക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.