Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാക്കൂര്‍ കാളവയല്‍: കുതിരവണ്ടിമറിഞ്ഞ് കുതിരക്കും വണ്ടിക്കാരനും പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 11:04 pm IST
in Ernakulam

മൂവാറ്റുപുഴ: കാക്കൂര്‍ കാളവയില്‍ കുതിരവണ്ടി മറിഞ്ഞ് കുതിരയ്‌ക്കും വണ്ടിക്കാരനും പരിക്ക്. കാളവയലില്‍ ഇന്നലെ നടന്ന കുതിരവണ്ടിയോട്ടത്തിന്റെ അവസാനത്തിഘട്ടത്തിലാണ് അപകടം നടന്നത്. പാലക്കാട് സ്വദേശിയുടെതാണ് കുതിര. കുതിര ഓടിച്ചിരുന്ന ഗൗതമിനാണ് മുഖത്തും കൈക്കും പരിക്കേറ്റത്.

കുതിരയുടെ വലത് ഭാഗത്ത് മുന്‍-പിന്‍ കാലുകളിലാണ് പരിക്കേറ്റിരിക്കുന്നത്. അവസാനമത്സരത്തില്‍ ഒരുറൗണ്ട് പൂര്‍ത്തിയാക്കി തിരിച്ച് സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് വരുന്നതിനിടെ നിര്‍ത്താതെ പോയ കുതിരവണ്ടി ഒരു കിലോമീറ്റര്‍ അകലെ തിരുമാറാടി സുന്ദരിമുക്ക് വളവില്‍ വട്ടം മറിയുകയായിരുന്നു. മറിച്ചിലില്‍ റോഡില്‍ കുതിര മുഖംകുത്തി വീണ് തെറിച്ച് പോവുന്നതിനിടെയാണ് കാലുകള്‍ക്ക് പരിക്കേറ്റത്. ഈ വീഴ്ചയില്‍ വണ്ടിയിലുണ്ടായിരുന്ന വണ്ടിക്കാരനും റോഡിലേയ്‌ക്ക് വീഴുകയായിരുന്നു. വണ്ടിയുടെ കൈപിടി തകര്‍ന്നു.

സമീപവാസികള്‍ ഓടിക്കൂടി കുതിരവണ്ടിക്കാരനെയും കുതിരയേയും സമീപത്തെ വീട്ടില്‍ കയറ്റിനിര്‍ത്തി. സ്ഥലത്തെത്തിയ സംഘാടകര്‍ കുതിരയെ ചികിത്സിക്കാന്‍ തയ്യാറാകാതെ ഉടമയുടെ കൂടെ പറഞ്ഞയക്കുകയാണ് ചെയ്തത്. സംഘാടകരുടെയും കുതിരവണ്ടിക്കാരന്റെയും അനാസ്ഥമൂലമുണ്ടായ അപകടത്തിന് കേസെടുക്കുന്നതിനും പരിക്കുകള്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ ഒരുക്കേണ്ട പോലീസ് നടപടിയൊന്നും സ്വീകരിക്കാതെ ഇതില്‍ നിന്ന് ഒഴിഞ്ഞ്മാറുകയാണ് ചെയ്തത്.

കുതിരയ്‌ക്കും വണ്ടിക്കാരനും ആവശ്യമായ ചികിത്സ ഒരുക്കണമെന്നും അനാസ്ഥയ്‌ക്കെതിരെ കേസെടുക്കണമെന്നും കുതിരയെ കൊണ്ടുപോകുവാനുള്ള നീക്കം തടയണമെന്നവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ ദയയുടെ സെക്രട്ടറി രമേശ്കുമാര്‍ പിറവം സിഐയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ല. ഇതിനിടയില്‍ പരിക്കേറ്റ കുതിരയെ മറ്റൊരുവാഹനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യാതൊരുവിധ സുരക്ഷാസംവിധാനവും ഇല്ലാതെയാണ് മത്സരം നടന്നത്. വാഹന ഗതാഗതം നടക്കുന്ന റോഡിലാണ് മത്സരം നടന്നത്. തിങ്ങിക്കൂടിയ കാണികളെ നിയന്ത്രിക്കാന്‍ പോലീസോ സംഘാടകരോ തയ്യാറായില്ല.

കുതിരകളെ മത്സരത്തില്‍ പങ്കെടുപ്പിക്കണമെങ്കില്‍ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പെര്‍ഫോര്‍മിംഗ് ആനിമല്‍ ആക്ട് 2001 അനുസരിച്ച് അനുമതിപത്രം വാങ്ങണം. എന്നാല്‍, ഇതൊന്നും വാങ്ങാതെയാണ് മത്സരം നടത്തിയത്.

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശവും ഇവിടെ പാലിക്കപ്പെട്ടില്ല.മുന്‍പ് കാളവണ്ടിയോട്ട മത്സരവും മരമടി മത്സരവും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഈ വര്‍ഷം ഒഴിവാക്കുകയായിരുന്നു. ഇതിന് പകരമായിരുന്നു പാലക്കാട്, പൊള്ളാച്ചി, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് ഏഴോളം കുതിരവണ്ടികളെ മത്സരത്തിനായി ഇവിടെയത്തിച്ചത്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെതിരെയുള്ള ജില്ലാതല സംഘടനയായ എസ്പിസിഎയുടെ ജില്ലാതല പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളിയാണ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചശേഷം മത്സരവണ്ടിയില്‍ യാത്രചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.